Friday, March 29, 2024 7:31 pm

അശാന്തിക്കിടയിലും അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീം പരിശീലനം ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

കാബൂള്‍ : രാജ്യം അശാന്തിയിലൂടെ കടന്നുപോവുകയാണെങ്കിലും അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീം പരിശീലനം പുനരാരംഭിച്ചു. താലിബാന്‍ ഭരണകൂടം ക്രിക്കറ്റിന് വിലക്കേര്‍പ്പെടുത്തിയിട്ടില്ലെന്നും വിമാനയാത്ര പുനരാരംഭിച്ചാല്‍ ടീം പാകിസ്ഥാനെതിരായ ഏകദിന പരന്പരയ്ക്കായി പുറപ്പെടുമെന്നും അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ് മേധാവി ഹമീദ് ഷിന്‍വാരി അറിയിച്ചു.

Lok Sabha Elections 2024 - Kerala

എന്നാല്‍ വനിതാ ക്രിക്കറ്റ് ടീമിനെക്കുറിച്ച് ഹമീദ് ഷിന്‍വാരി ഒന്നും പ്രതികരിച്ചില്ല. ശ്രീലങ്കയിലാണ് മൂന്ന് മത്സരങ്ങളുടെ പരമ്പര നടക്കുക. യുഎഇയില്‍ നടത്താനിരുന്ന മത്സരങ്ങള്‍ ഐപിഎല്‍ ഒരുക്കം കാരണം ശ്രീലങ്കയിലേക്ക് മാറ്റുകയായിരുന്നു. അഫ്ഗാന്‍ ക്രിക്കറ്റിലെ പ്രധാന താരങ്ങളായ റഷീദ് ഖാനും മുഹമ്മദ് നബിയും ഇംഗ്ലണ്ടില്‍ ഹണ്ട്രഡ് ടൂര്‍ണമെന്റില്‍ കളിച്ച് കൊണ്ടിരിക്കുകയാണിപ്പോള്‍.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പയ്യാമ്പലം സ്മൃതി കുടീരങ്ങളിലെ അതിക്രമം ; ഒരാൾ കസ്റ്റഡിയിൽ

0
കണ്ണൂർ: പയ്യാമ്പലം സ്മൃതികുടീരങ്ങളിലെ അതിക്രമത്തിൽ ഒരാൾ കസ്റ്റ‍ഡിയിൽ. ബീച്ചിൽ കുപ്പി പെറുക്കുന്ന...

മുക്താര്‍ അന്‍സാരിയുടെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് കോടതി

0
ഡല്‍ഹി: ഉത്തര്‍ പ്രദേശില്‍ അഞ്ച് തവണ എം.എല്‍.എയായിരുന്ന മുക്താര്‍ അന്‍സാരിയുടെ ദുരൂഹമരണത്തില്‍...

മാഹിയെക്കുറിച്ചുള്ള വിവാദ പരാമർശത്തിൽ പി സി ജോർജ്ജിന് എതിരെ പോലീസ് കേസ് എടുത്തു

0
കസബ: മാഹിയെക്കുറിച്ചുള്ള വിവാദ പരാമർശത്തിൽ പി സി ജോർജ്ജിന് എതിരെ പോലീസ്...

കേരള എൻജിനിയറിങ്, മെഡിക്കൽ പ്രവേശനം ; ഏപ്രിൽ 17 വരെ അപേക്ഷിക്കാം

0
തിരുവനന്തപുരം: കേരളത്തിലെ എൻജിനിയറിങ് / ആർക്കിടെക്ചർ / ഫാർമസി / മെഡിക്കൽ...