യു.ഡി.എഫിന്റെ അവിശ്വാസത്തെ ഭയന്നു ; റാന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭാ ചാർളി രാജി വെച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി : ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നിർദ്ദേശപ്രകാരം റാന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ശോഭാ ചാർളി തോപ്പിൽ രാജി വെച്ചു. റാന്നി ഗ്രാമപഞ്ചായത്ത്‌ സെക്രട്ടറി മിനി മറിയം ജോർജിനാണ് രാജി കത്ത് കൈമാറിയത്. ഇടതുപക്ഷ നേതാക്കളായ ആലിച്ചൻ ആറൊന്നിൽ, ജോർജ് എബ്രഹാം, റിന്റോ തോപ്പിൽ, ദിലീപ് ഉതിമൂട്, ആരോൺ കാവടപടിക്കൽ എന്നിവർക്കൊപ്പം എത്തിയാണ് രാജി കത്ത് കൈമാറിയത്.

ബി.ജെ.പി പിന്തുണയോടാണ് ശോഭാ ചാര്‍ളി പ്രസിഡന്‍റായത്. സംസ്ഥാന തലത്തില്‍ സംഭവം വിവാദമായെങ്കിലും ശോഭാ ചാര്‍ളി പ്രസിഡന്‍റായി തുടരുകയായിരുന്നു. ഇത് എല്‍.ഡി.എഫില്‍ തര്‍ക്കത്തിനു വഴിവെച്ചിരുന്നു. യു.ഡി.എഫ് അംഗങ്ങള്‍ നല്‍കിയ അവിശ്വാസ നോട്ടീസ് തിങ്കളാഴ്ച ചര്‍ച്ചക്കെടുക്കാന്‍ ഇരിക്കെയാണ് രാജി. സ്വതന്ത്രന്റെ പിന്തുണയോടാണ് യു.ഡി.എഫ് അവിശ്വാസം നല്‍കിയത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പശ്ചിമ ബംഗാളിലെ സാഹചര്യം നിരീക്ഷിച്ച് ബിജെപി നേതൃത്വം ; തൃണമൂൽ വിമതരെ പാർട്ടിയിലേക്ക് ക്ഷണിക്കില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിൽ ഉടലെടുത്ത പ്രതിസന്ധി നിരീക്ഷിച്ച് ബിജെപി...

ദില്ലി തീപിടുത്തം : വെന്തു മരിച്ചവരിൽ ഒരു കുടുംബത്തിലെ എട്ടുപേർ

0
ദില്ലി: ദില്ലിയിലെ ഹോട്ടലിലെ തീപിടിത്തത്തിൽ വെന്തു മരിച്ചവരിൽ ഒരു കുടുംബത്തിലെ എട്ടുപേർ....

ബിഹാറിലെ സ്വകാര്യ ആശുപത്രിയിൽ തീപിടിത്തം ; പത്ത് രോഗികൾ മരിച്ചെന്ന് റിപ്പോർട്ട്

0
പട്‌ന: ബിഹാറിലെ സ്വകാര്യ ആശുപത്രിയിൽ തീപിടിത്തം ഉണ്ടായി. അപകടത്തിൽ 10 രോഗികൾ...

ഓപ്പറേഷന്‍ തൂഫാന്‍ ; അറസ്റ്റിലായത് 137 പേര്‍

0
തിരുവനന്തപുരം: സംസ്ഥാനത്തെ ലഹരിവ്യാപനത്തിനെതിരായ സര്‍ക്കാരിന്റെ ഓപ്പറേഷന്‍ തൂഫാനില്‍ നടന്നത് വ്യാപക തിരച്ചില്‍....