സർക്കാർ ജോലിയിൽ പ്രവേശിച്ച് നാല് വർഷം പിന്നിട്ടപ്പോൾ സർവീസ് രേഖകളിൽ ഉദ്യോഗസ്ഥന് കുറഞ്ഞത് പത്ത് വയസ്സ്

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : സർക്കാർ ജോലിയിൽ പ്രവേശിച്ച് നാല് വർഷം പിന്നിട്ടപ്പോൾ സർവീസ് രേഖകളിൽ ഉദ്യോഗസ്ഥന് കുറഞ്ഞത് പത്ത് വയസ്സ്. ആലപ്പുഴ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥന്റെ ജനനത്തീയതിയിലാണ് വൻ തിരിമറി നടന്നത്. ജോലിയിൽ പ്രവേശിച്ചപ്പോഴുള്ള ജനനത്തീയതി പ്രകാരം അടുത്ത വർഷം വിരമിക്കേണ്ട ഉദ്യോഗസ്ഥന് തിരുത്തിയ രേഖകൾ വഴി 2037 വരെ സർവീസ് നീട്ടിക്കിട്ടും. സർവീസ് നീട്ടുന്നതിനായി കൃത്രിമ രേഖകൾ ചമച്ചതാണോ എന്നറിയാൻ സംസ്ഥാന ഗവൺമെന്റിന്റെ ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് അന്വേഷണം ആരംഭിച്ചു. 2

005 ജൂലൈയിലാണ് ഇദ്ദേഹം എൽഡി ക്ലാർക്കായി ജോലിയിൽ പ്രവേശിച്ചത്. നിയമന ശുപാർശ നൽകിയവരുടെ പട്ടിക പിഎസ്‌സി ഗസറ്റിൽ പ്രസിദ്ധീകരിച്ചപ്പോൾ ഉദ്യോഗസ്ഥന്റെ ജനനവർഷം 1971 ആയിരുന്നു. എന്നാൽ 2001–2005 കാലയളവിൽ ജോലിയിൽ പ്രവേശിച്ച എൽഡി ക്ലാർക്കുമാരുടെ സീനിയോറിറ്റി പട്ടിക 2009ൽ വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ചപ്പോൾ ജനനവർഷം 1981 ആയി മാറി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...