മനസമ്മതത്തിന് ശേഷം ടാങ്കർ ലോറി ഓടിച്ചെത്തി വധു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : മനസമ്മതത്തിന് ശേഷം ടാങ്കർ ലോറി ഓടിച്ചെത്തി വധു. ഗൾഫിൽ ടാങ്കർ ലോറി ഡ്രൈവർമാരായ വധു ഡെലീഷയും വരൻ ഹേൻസണുമാണ് ഹാളിലേക്ക് ടാങ്കർ ലോറിയിലെത്തിയത്. വടക്കേ കാരമുക്ക് സെന്‍റ് ആന്റണീസ് ദേവാലയത്തിലായിരുന്നു മനസമ്മത ചടങ്ങുകൾ. ഒഴിവ് സമയങ്ങളിൽ ടാങ്കർ ലോറി ഡ്രൈവറായ പിതാവ് ഡേവിസിനൊപ്പം കൂടുമായിരുന്നു ഡെലീഷ. പ്രായപൂർത്തി ആയതോടെ ഡ്രൈവിങ് ലൈസൻസ് എടുത്തു. പിതാവ് ഇല്ലാത്ത സമയത്ത് ടാങ്കർ ലോറി ഓടിച്ച് കൊച്ചിയിൽനിന്ന് പെട്രോളുമായി മലപ്പുറം പമ്പിലെത്തിയ ഡെലീഷയുടെ വാർത്ത മാധ്യമങ്ങൾ ഏറ്റെടുത്തതോടെ ഡെലീഷക്ക് തൊഴിൽ വാഗ്ദാനവുമായി ഗൾഫ് കമ്പനികൾ എത്തി. ഗൾഫിലെ ജോലിക്കിടെയാണ് ഇരുവരും അടുപ്പത്തിലാകുന്നതും വിവാഹം നിശ്ചയിക്കുന്നതും.

MBA, BBA ഫ്രെഷേഴ്സിന് മാധ്യമ രംഗത്ത് അവസരം
Eastindia Broadcasting Pvt. Ltd. ന്റെ ഓണ്‍ ലൈന്‍ ചാനലുകളായ PATHANAMTHITTA MEDIA (www.pathanamthittamedia.com), NEWS KERALA 24 (www.newskerala24.com) എന്നിവയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലേക്ക് യുവതീയുവാക്കളെ ആവശ്യമുണ്ട്. MBA, BBA ഫ്രെഷേഴ്സിനും പത്ര ദൃശ്യ മാധ്യമങ്ങളുടെ പരസ്യ വിഭാഗത്തില്‍ പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ [email protected] ലേക്ക് അയക്കുക. പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോ ഉള്ളടക്കം ചെയ്തിരിക്കണം. പത്തനംതിട്ട ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. നിലവിലുള്ള ഒഴിവുകള്‍ – 06. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീട്ടിൽ അതിക്രമിച്ച് കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഐഫോൺ കവർന്നു ; മൂന്നുപേർ പിടിയിൽ

0
തിരുവനന്തപുരം: തലസ്ഥാനത്ത് വീട് കയറി കവർച്ച നടത്തിയ കേസിലെ പ്രതികൾ അറസ്റ്റിൽ....

നേപ്പാളിൽ പ്രളയദുരന്തം ; 157 മരണം ; 133 ഇന്ത്യക്കാർ ഉൾപ്പെടെ 750-ഓളം പേരെ...

0
കാഠ്മണ്ഡു: നദിയിലൂടെ ഇരച്ചെത്തിയ പ്രളയജലം, സെക്കൻഡുകൾ കൊണ്ട് തകർന്നുവീണ കെട്ടിടങ്ങൾ, ഒലിച്ചുപോയ...

കോഴിക്കോട്ട് റോഡരികിൽ ഒരാൾപൊക്കത്തിൽ കഞ്ചാവ് ചെടി കണ്ടെത്തി ; എക്സൈസ് കസ്റ്റഡിയിലെടുത്തു

0
കോഴിക്കോട്: റോഡരികില്‍ ഒരാളോളം പൊക്കത്തില്‍ വളര്‍ന്ന നിലയില്‍ കണ്ട കഞ്ചാവ് ചെടി...

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...