അൻപത്തിയഞ്ച് വർഷത്തിന് ശേഷം പെരുമ്പെട്ടി മേഖലയിൽ കരിമ്പുകൃഷി വിളവെടുപ്പ് വീണ്ടും ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

പെരുമ്പെട്ടി: അൻപത്തിയഞ്ച് വർഷത്തിന് ശേഷം യുവാക്കളുടെ നേതൃത്വത്തിൽ പെരുമ്പെട്ടി മേഖലയിൽ കരിമ്പുകൃഷി വിളവെടുപ്പ് വീണ്ടും ആരംഭിച്ചു. കരിമ്പുകൃഷിയിൽ 2800 മൂടുകളാണിപ്പോൾ വിളവെത്തിയപ്പോൾ വെട്ടിയത്. ദേവസ്വം പാടത്തെ ഒരേക്കർ സ്ഥലത്ത് പരീക്ഷണാടിസ്ഥനത്തിൽ പാട്ടത്തിനെടുത്താണ് കൃഷിയിറക്കിയിരിക്കുന്നത്. 341 കിലോ കരിമ്പാണ് ഇവിടെ ലഭിച്ചത്.

1800 കിലോ കരിമ്പ് വഴിയോരങ്ങളിലെ ചെറുകിട ജൂസ് നിർമാണ യൂണിറ്റുകൾ നേരിട്ടെത്തി ശേഖരിക്കുകയായിരുന്നു. ശേഷിച്ച കരിമ്പ് ആലപ്പുഴയിലെ സ്വകാര്യ കരിമ്പാട്ട് കേന്ദ്രത്തിൽ എത്തിച്ച് ശർക്കരയാക്കി. മേഖലയിലെ പാടശേഖരങ്ങളിൽ 1967-ൽ നിലച്ച കൃഷിയാണ് 5 യുവാക്കാളുടെ ശ്രമഫലമായി വീണ്ടും ആരംഭിച്ചത്. നീലക്കരുമ്പ്, സിലോൺ നാടൻ മഞ്ഞക്കരുമ്പ് എന്നിവയാണ് ഇവിടെ ജൈവരീതി അവലംബിച്ച് വിളയിച്ചെടുത്തത്. മേഖലയിലും പുറത്തുമായി തരിശുകിടക്കുന്ന 1000 ഏക്കറിലേക്ക് കൃഷി വ്യാപിപ്പിക്കുകയാണ് ഈ യുവസംഘം. ശുദ്ധമായ കരിമ്പിൻ ജൂസ് വിപണിയിലെത്തിക്കുകയാണ് ഇവരുടെ ലക്ഷ്യം.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കഞ്ചാവുമായി സ്ഥിരം കുറ്റവാളി പിടിയിൽ

0
മാവേലിക്കര: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ജൂലി തോമസിനെ (42) കഞ്ചാവുമായി...

ജാതി സെൻസസ് ചോദ്യങ്ങൾ ദുരൂഹമെന്ന് ആക്ഷേപം; കേന്ദ്ര സർക്കാരിനെതിരെ കോൺഗ്രസ് പ്രതിഷേധം

0
ന്യൂഡല്‍ഹി: 2027ലെ സെന്‍സസില്‍ ജാതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കുന്ന നടപടിയില്‍ കേന്ദ്ര...

സ്വതന്ത്ര വ്യാപാര കരാർ കർഷകരെ കൊള്ളയടിക്കുന്നതിന് തുല്യം : പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ

0
പത്തനംതിട്ട : സ്വതന്ത്ര വ്യാപാര കരാർ ഒപ്പിടുന്നതിലൂടെ ഇന്ത്യയിലെ കർഷകരോട് കേന്ദ്ര...

ലോക്സഭാ തിരഞ്ഞെടുപ്പ് ; സ്റ്റാർ ക്ലാസ് ലോക്സഭാ മണ്ഡലങ്ങളിൽ രാജീവ് ചന്ദ്രശേഖരന്റെ ടീമിനെ നിയോഗിച്ചു

0
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കം, ബിജെപി മേഖലാ പ്രഭാരിമാർക്ക് മാറ്റം. സ്റ്റാർ...