കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ പു​തി​യ കാ​ര്‍​ഷി​ക നി​യ​മ​ങ്ങ​ള്‍​ക്കെ​തി​രേ സ​മ​രം ​ചെ​യ്തി​രു​ന്ന ക​ര്‍​ഷ​ക​ന്‍ മ​രി​ച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂ​ഡ​ല്‍​ഹി: കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ പു​തി​യ കാ​ര്‍​ഷി​ക നി​യ​മ​ങ്ങ​ള്‍​ക്കെ​തി​രേ സ​മ​രം​ചെ​യ്തി​രു​ന്ന ക​ര്‍​ഷ​ക​ന്‍ മ​രി​ച്ചു. ഡ​ല്‍​ഹി അ​തി​ര്‍​ത്തി​യി​ല്‍ ക​ഴി​ഞ്ഞ പ​ത്തു​ദി​വ​സ​മാ​യി സ​മ​ര​രം​ഗ​ത്തു​ണ്ടാ​യി​രു​ന്ന അ​ജ​യ് മോ​ര്‍ (32) എ​ന്ന ക​ര്‍​ഷ​ക​നാ​ണു മ​രി​ച്ച​ത്.

ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് അ​ജ​യ് മോ​റി​നെ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ട​ത്. ഹ​രി​യാ​ന സോ​നി​പ​ത്ത് സ്വ​ദേ​ശി​യാ​ണ് അ​ജ​യ്. ഹൈ​പ്പോ​തെ​ര്‍​മി​യ​യാ​ണു മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണു പ്രാ​ഥ​മി​ക നി​ഗ​മ​നം. പ്രാ​യ​മാ​യ മാ​താ​പി​താ​ക്ക​ളും ഭാ​ര്യ​യും മൂ​ന്നു​മ​ക്ക​ളും അ​ട​ങ്ങു​ന്ന കു​ടും​ബ​ത്തി​ന്‍റെ അ​ത്താ​ണി​യാ​യി​രു​ന്നു അ​ജ​യ്. സിം​ഘു അ​തി​ര്‍​ത്തി​യി​ല്‍ കൊ​ടും​ത​ണു​പ്പി​നെ അ​വ​ഗ​ണി​ച്ചു നി​ര​വ​ധി ക​ര്‍​ഷ​ക​രാ​ണു സ​മ​ര​രം​ഗ​ത്തു​ള്ള​ത്. ക​ര്‍​ഷ​ക പ്ര​ക്ഷോ​ഭം ആ​രം​ഭി​ച്ച​തി​നു​ശേ​ഷം അ​ഞ്ചു മ​ര​ണ​ങ്ങ​ള്‍ ഇ​തി​ന​കം റി​പ്പോ​ര്‍​ട്ട് ചെ​യ്തു​ക​ഴി​ഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാളിലെ പ്രളയക്കെടുതി അതീവ രൂക്ഷം; മരണസംഖ്യ അഞ്ഞൂറ് കവിഞ്ഞു, ടിബറ്റൻ അണക്കെട്ട് തകർന്നതിൽ ആശങ്ക

0
കാഠ്മണ്ഡു: നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ ഉയരുന്നു. ഭോട്ടേകോശി - ത്രിശൂലി...

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ ചെറിയ തുക എടുത്തവർ കൃത്യമായി പണം തിരിച്ചടയ്ക്കുന്നു; വൻകിട...

0
ന്യൂഡല്‍ഹി: ചെറിയ തുകകള്‍ വായ്പ എടുത്തവരില്‍ നിന്നാണ് സെന്‍ട്രല്‍ ബാങ്ക് ഓഫ്...

പരിപാടിയില്‍ പങ്കെടുക്കാത്തതിന് മുഖ്യമന്ത്രി വി.ഡി സതീശനെ തടഞ്ഞ് സംഘാടകര്‍

0
തിരുവനന്തപുരം: പരിപാടിയില്‍ പങ്കെടുക്കാത്തതിന് മുഖ്യമന്ത്രി വി.ഡി സതീശനെ തടഞ്ഞ് സംഘാടകര്‍. കഴക്കൂട്ടം...

അയ്യങ്കാളി ഒരു ജനതയുടെ ആവേശമെന്നും ജീവൻ പണയപ്പെടുത്തിയിട്ടുള്ള പോരാട്ടമാണ് അദ്ദേഹം നയിച്ചതെന്നും മുഖ്യമന്ത്രി

0
തിരുവനന്തപുരം: അയ്യങ്കാളി ഒരു ജനതയുടെ ആവേശമെന്നും ജീവൻ പണയപ്പെടുത്തിയിട്ടുള്ള പോരാട്ടമാണ് അദ്ദേഹം...