കണ്ണൂരിലെ വനിതാ ബിജെപി സ്ഥാനാര്‍ത്ഥി മക്കളെ ഉപേക്ഷിച്ച് കാമുകന്റെ കൂടെ ഒളിച്ചോടി

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍: പ്രചാരണത്തിനിടെ ബിജെപി വനിതാ സ്ഥാനാര്‍ത്ഥി ഒളിച്ചോടിയെന്ന് റിപ്പോര്‍ട്ട്. കണ്ണൂര്‍ ജില്ലയിലെ ബിജെപിയുടെ വാര്‍ഡ് സ്ഥാനാര്‍ത്ഥിയാണ് മറ്റൊരാളോടൊപ്പം മുങ്ങിയത്.

ഭര്‍ത്താവും രണ്ട് മക്കളുമുള്ള യുവതി ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് സ്വന്തം വീട്ടിലായിരുന്നു താമസം. പിന്നാലെയാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായത്. കഴിഞ്ഞ ദിവസത്തെ പ്രചാരണത്തിനിടെയാണ് യുവതിയെ കാണാതാവുന്നത്. യുവതിയുടെ പിതാവിന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വടകരയിൽ പുഴയിൽ ഒഴുക്കിൽപ്പെട്ട് രണ്ട് വിദ്യാർഥികൾ മരിച്ചു

0
വടകര: വടകര മണിയൂർ ചൊവ്വാ പുഴയിൽ ഒഴുക്കിൽപ്പെട്ട് രണ്ട് വിദ്യാർഥികൾ മരിച്ചു....

റാന്നിയിൽ ശ്രീനാരായണ ഗുരുദേവന്റെ 172-ാമത് ജയന്തി വിപുലമായി ആഘോഷിച്ചു

0
റാന്നി: എസ്.എൻ.ഡി.പി. യോഗം 362-ാം നമ്പർ അത്തിക്കയം ശാഖാ യോഗത്തിന്റെ നേതൃത്വത്തിൽ...

തീവ്രമായ ചൂടിൽ വെന്തുരുകി യൂറോപ്പ്; ജർമനിയിലെ മാത്രം മരണസംഖ്യ പതിനായിരക്കണക്കിന് കവിയുന്നു

0
ബെർലിൻ: തുടർച്ചയായ ഉഷ്ണതരംഗങ്ങൾ യൂറോപ്പിൽ വലിയ ദുരന്തമായി മാറുന്നു. ഈ വേനൽക്കാലത്ത്...

പെരുനാട് ശ്രീനാരായണ ഗുരുദേവ ജയന്തി വിപുലമായി ആഘോഷിച്ചു

0
പെരുനാട്: എസ്.എൻ.ഡി.പി. യോഗം പെരുനാട് സംയുക്ത സമിതിയുടെയും പോഷക സംഘടനകളുടെയും പെരുനാട്...