ഇന്ത്യൻ കാർഷികനയം പൊളിച്ചെഴുതണം : ജോസ് കെ മാണി എംപി

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ഇന്ത്യൻ കാർഷികനയം സമഗ്രമായി അഴിച്ചു പണിയണമെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി എംപി ആവശ്യപ്പെട്ടു. ഉൽപാദന- വിതരണ -സംസ്കരണ – വിപണന – മൂല്യവർധിത മേഖലകളെ കോർത്തിണക്കിയും നവീകരിച്ചതുമായ പുതിയ കാർഷികനയമാണ് വേണ്ടത്. സംസ്കരണ – വിതരണ- മൂല്യവർദ്ധിത മേഖലയെ സംയോജിപ്പിച്ചുകൊണ്ട് ധാരാളം തൊഴിലവസരങ്ങൾ സൃഷ്ടിക്കുവാൻ കഴിയും.കേരള യൂത്ത് ഫ്രണ്ട് (എം) കോട്ടയം ജില്ലാ ക്യാമ്പ് രാമപുരം മൈക്കിൾ പ്ലാസ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യൂത്ത് ഫ്രണ്ട് (എം) കോട്ടയം ജില്ല പ്രസിഡന്റ് എൽബി അഗസ്റ്റ്യൻ അധ്യക്ഷനായിരുന്നു. ചീഫ് വിപ്പ് ഡോ എന്‍ . ജയരാജ്,മുന്‍ എംഎല്‍എ സ്റ്റീഫൻ ജോർജ് ജോബ് മൈക്കിൾ എംഎല്‍എ, സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎല്‍എ,പ്രഫ. ലോപ്പസ് മാത്യു, അഡ്വ. റോണി മാത്യു, സണ്ണി തെക്കേടം, അഡ്വ . ജോസ് ടോം,അഡ്വ. അലക്സ് കോഴിമല നിർമ്മല ജിമ്മി, സാജൻ തൊടുക , രാജേഷ് വാളിപ്ലാക്കൽ, ഫിലിപ്പ് കുഴികുളം, ജോസഫ് ചാമക്കാലാ, തോമസ് കീപ്പുറം ,ബൈജു ജോൺ , സണ്ണി പൊരുന്നക്കോട്ട്, ജെഫിൻ പ്ലാപ്പള്ളി, ആൽബിൻ പേണ്ടാനം, അബേഷ് അലോഷ്യസ് , ബിറ്റു വൃന്ദാവൻ , റോണി വലിയപറമ്പിൽ , തോമസുകുട്ടി വരിക്കയിൽ ജിമ്മിച്ചൻ ഈറ്റത്തോട്ട് മനു മാത്യു അനൂപ് കെ ജോൺ , ചാർളി ഐസക്ക് സബിൻ അഴകമ്പ്രയിൽ തുടങ്ങിയവർ സംസാരിച്ചു.

കോട്ടയം ജില്ലയിലെ 250 ൽപരം യുവജന നേതാക്കൾ ക്യാബിൽ പങ്കെടുത്തു. ക്യാമ്പിന് യൂത്ത് ഫ്രണ്ട് (എം) നേതാക്കളായ ഡിനു ചാക്കോ , സുനിൽ പയ്യപ്പള്ളി, അഭിലാഷ് തെക്കേതിൽ, ഷോജി അയലുകുന്നേൽ, ബിബിൻ വെട്ടിയാനി, രാഹുൽ ബി പിള്ളെ , അനീഷ് തേവരപ്പടിക്കൽ ജിൻസ് കുര്യൻ, ജോബ് കെ സ്കറിയാ , ഡേവീസ് പാപ്ലാനി ബിനു പുളിയുറുമ്പിൽ, സുജയിൻ കളപ്പറമ്പിൽ , അമൽ സി കോക്കാട്ട്, ബിജോ ബിയോൺ, അവിരാച്ചൻ സി ബാബു, ആൽബിൻ ജോസ് ,ജോതിഷ് ജോർജ് തുടങ്ങിയവർ നേതൃത്വം നൽകി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൊടുപുഴയിൽ രാസലഹരിയുമായി ഡിവൈഎഫ്ഐ നേതാവുൾപ്പെടെ നാലുപേർ പിടിയിൽ

0
ഇടുക്കി: രാസലഹരിയുമായി ഡിവൈഎഫ്ഐ നേതാവുൾപ്പെടെ നാലുപേർ പിടിയിൽ. തൊടുപുഴ ഇടവെട്ടിയിൽ ഇന്നു പുലർച്ചയാണ്...

കള്ളക്കടൽ പ്രതിഭാസം : കടലാക്രമണ മുന്നറിയിപ്പ് ; എല്ലാ തീരദേശ ജില്ലകളിലും റെഡ് അലർട്ട്

0
കൊല്ലം : കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി സംസ്ഥാനത്ത് എല്ലാ തീരദേശ ജില്ലകളിലും...

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് പുറത്ത് രണ്ടാമതും ബഹിരാകാശ നടത്തം നടത്തി ഇന്ത്യൻ വംശജനായ നാസ...

0
തിരുവനന്തപുരം: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് പുറത്ത് രണ്ടാമതും ബഹിരാകാശ നടത്തം...

മെസ്സിയെ കേരളത്തിലെത്തിക്കുമെന്ന് പറഞ്ഞ് ജിഎസ്ടി തട്ടിപ്പ് ; എസ്ഐടി ഇന്ന് പ്രാഥമിക റിപ്പോർട്ട് നൽകിയേക്കും

0
തിരുവനന്തപുരം: ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ ജി എസ്...