നഷ്ടപ്പെട്ടത് കോണ്‍ഗ്രസിന്റെ നെടുംതൂണ് ; രാഹുല്‍ ഗാന്ധി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: രാജ്യസഭാംഗവും മുതിര്‍ന്ന കോണ്‍ഗ്രസ്​ നേതാവുമായ അഹമ്മദ്​ പ​ട്ടേലിന്റെ നിര്യാണത്തില്‍ അനുശോചനവുമായി രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസിന്​ വേണ്ടി ജീവിക്കുകയും ശ്വസിക്കുകയും ചെയ്ത നേതാവായിരുന്നു അദ്ദേഹമെന്ന്​ രാഹുല്‍ അനുസ്​മരിച്ചു.

”ദുഃഖകരമായ ദിവസമാണിന്ന്.​ കോണ്‍ഗ്രസിന്റെ  നെടുംതൂണായിരുന്നു അഹമ്മദ് പട്ടേല്‍. കോണ്‍ഗ്രസിന്​ വേണ്ടി ജീവിക്കുകയും ശ്വസിക്കുകയും ചെയ്ത അദ്ദേഹം പാര്‍ട്ടിയുടെ പ്രതിസന്ധി ഘട്ടങ്ങളില്‍ കൂടെനിന്നു. വിലമതിക്കാനാവാത്ത സ്വത്താണ്​ പാര്‍ട്ടിക്ക്​ നഷ്​ടമായത്​. ഫൈസലിനെയും മുംതാസിനെയും കുടുംബത്തെയും എന്റെ സ്നേഹവും അനുശോചനവും അറിയിക്കുന്നു” രാഹുല്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...