എല്ലാവർക്കും 25 ലക്ഷത്തിന്റെ ആരോഗ്യ ഇൻഷുറൻസ്, ഒബിസി സംവരണം ; പ്രഖ്യാപനങ്ങളുമായി കോൺഗ്രസ്

For full experience, Download our mobile application:
Get it on Google Play

മുംബൈ : നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി മധ്യപ്രദേശിൽ കോൺഗ്രസ് പ്രകടനപത്രിക പുറത്തിറക്കി. എല്ലാ പൗരന്മാർക്കും 25 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ്, ഒബിസികൾക്ക് 27 ശതമാനം സംവരണം, സംസ്ഥാന ഐപിഎൽ ടീം എന്നിവ അടക്കം 59 വാഗ്ദാനങ്ങളാണ് 106 പേജുളള പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് കൂടാതെ പ്രായമായവർക്ക് പെൻഷൻ, സൌജന്യ വിദ്യാഭ്യാസം, യുവാക്കൾക്ക് തൊഴിലില്ലായ്മ വേതനം, 500 രൂപയ്ക്ക് എൽപിജി സിലഡറുകൾ എന്നീ വാഗ്ദാനങ്ങളും പത്രികയിലുണ്ട്. പാർട്ടി സംസ്ഥാന അധ്യക്ഷൻ കമൽനാഥ്, നേതാക്കളായ ദിഗ് വിജയ് സിംഗ്, രൺദീപ് സിംഗ് സുർജേവാല തുടങ്ങിയവർ പങ്കെടുത്ത ചടങ്ങിലാണ് പ്രകടനപത്രിക പുറത്തിറക്കിയത്.

വലിയ പ്രതീക്ഷയിലാണ് കോൺഗ്രസ്. മധ്യപ്രദേശിൽ കമൽ നാഥിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ്, പ്രചാരണത്തിലും സർവ്വെ ഫലങ്ങളിലും മുന്നിലാണ്. കമൽനാഥ് സംസ്ഥാനത്ത് കേന്ദ്രീകരിച്ച് നടത്തിയ നീക്കങ്ങൾ കോൺഗ്രസിനെ സഹായിച്ചു. പ്രധാന നേതാക്കളെയെല്ലാം കളത്തിലിറക്കി കൂട്ടായ നേതൃത്വമെന്ന സന്ദേശം നൽകി ഭരണവിരുദ്ധ വികാരം മറികടക്കാനാണ് ബിജെപി നോക്കുന്നത്. തൽക്കാലം പ്രചാരണത്തിൽ കോൺഗ്രസ് ഏറെ മുന്നിലാണ്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പ്രധാന മണ്ഡലങ്ങളിലെ പരാജയം വേദനിപ്പിച്ചു ; പാർട്ടി ഇനിയും ഐക്യത്തോടെ മുന്നോട്ട് പോകും :...

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട് സിപിഐയിലെ പ്രശ്‌നങ്ങള്‍ ഉള്‍ക്കൊളളുന്നുവെന്ന് സിപിഐ സംസ്ഥാന...

നിർമ്മാണത്തിന് ചെലവായത് 1800 കോടി രൂപ ; രാമക്ഷേത്ര സംഭാവന ക്രമക്കേട് ആരോപണങ്ങളിൽ...

0
ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഭരണസംവിധാനം കൂടുതൽ കാര്യക്ഷമവും സുതാര്യവുമാക്കുന്നതിനായി തിരുമല തിരുപ്പതി...

​ കിടപ്പുമുറിയിൽ സിസിടിവി; 26കാരിയുടെ മരണത്തിൽ ഭർത്താവിന്റെ ക്രൂരതകൾ വെളിപ്പെടുത്തി പെൺകുട്ടിയുടെ മാതാപിതാക്കൾ...

0
മുംബൈ: കിടപ്പുമുറിയിൽ അടക്കം സിസിടിവി വച്ച് ഡോക്ടറായ ഭർത്താവിന്റെ നിരീക്ഷണം. അയൽവാസിയായ...

ആക്രമണം തുടരുന്നിടത്തോളം ഹോർമുസ് കടലിടുക്ക് അടച്ചിടും : ഇറാൻ നിലപാട് കടുപ്പിക്കുന്നു

0
ടെഹ്റാൻ: ലെബനന് നേരെ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളും പരമാധികാര ലംഘനങ്ങളും തുടരുന്നിടത്തോളം...