എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 17ന്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 17ന്. വോട്ടെണ്ണല്‍ 19ന് നടക്കും. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗത്തിലാണ് തീരുമാനം. സെപ്‌റ്റംബർ 27ന് വിജ്ഞാപനമിറങ്ങും. നാമനിർദേശം സമർപ്പിക്കാനുള്ള അവസാന തിയതി സെപ്റ്റംബർ 30 ആണ്. സ്ഥാനാർഥി പട്ടിക ഒക്ടോബർ 8ന് പ്രസിദ്ധീകരിക്കും. അന്ന് മുതൽ ഒക്ടോബര്‍ 16 വരെ പ്രചാരണം നടത്താം. ഗുലാം നബി വിഷയം പ്രവർത്തക സമിതി ചർച്ച ചെയ്തില്ലെന്ന് ജയറാം രമേശ് അറിയിച്ചു. സോണിയ ഗാന്ധിയും രാഹുലും പ്രിയങ്കയും ഓൺലൈനായി പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊടുംചൂടിന് വിട; യുഎഇ ആകാശത്ത് ഓഗസ്റ്റ് 24ന് ‘സുഹൈൽ’ നക്ഷത്രം തെളിയും

0
ദുബായ്: മാസങ്ങളായി യുഎഇയെ പൊള്ളിച്ചുകൊണ്ടിരിക്കുന്ന വേനൽച്ചൂടിന് ആശ്വാസത്തിന്റെ സൂചനയായി സുഹൈൽ...

ജാർഖണ്ഡിൽ സംസ്ഥാന സർക്കാരും സമരം ചെയ്യുന്ന വിദ്യാർത്ഥികളും തമ്മിൽ സമവായത്തിൽ എത്തിയതിനെ സ്വാഗതം ചെയ്ത്...

0
ഡൽഹി: ജാർഖണ്ഡിൽ സംസ്ഥാന സർക്കാരും സമരം ചെയ്യുന്ന വിദ്യാർത്ഥികളും തമ്മിൽ സമവായത്തിൽ...

രാജ്യത്ത് പഞ്ചസാര വില കുതിക്കുന്നു

0
ന്യൂഡൽഹി : ഉത്സവ സീസണ്‍ അടുത്തുവരവെ രാജ്യത്ത് പഞ്ചസാര വില...

കടുത്ത പനിയെത്തുടർന്ന് മന്ത്രി സി.പി.ജോണിൻെറ വ്യാഴാഴ്ച വരെയുളള പരിപാടികൾ റദ്ദാക്കി

0
തിരുവനന്തപുരം: ഗതാഗത മന്ത്രി സി.പി.ജോണിൻെറ പരിപാടികൾ റദ്ദാക്കി. കടുത്ത പനിയെത്തുടർന്ന് സി.പി.ജോണിൻെറ...