പാലാ ജനറല്‍ ആശുപത്രിയില്‍ എയ്ഡ് പോസ്റ്റ് സ്ഥാപിക്കണമെന്ന് പാലാ പൗരവകാശ സംരക്ഷണ സമിതി

For full experience, Download our mobile application:
Get it on Google Play

പാലാ: പാലാ ജനറല്‍ ആശുപത്രിയില്‍ സ്ഥിരമായി ആക്രമണം ഉണ്ടാകുന്ന സാഹചര്യത്തില്‍ സുരക്ഷ നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി ഹോസ്പിറ്റലില്‍ സ്ഥിരമായി പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണം എന്ന് പാലാ പൗരവകാശ സംരക്ഷണ സമിതി ആവശ്യപ്പെട്ടു. യോഗത്തില്‍ സന്തോഷ് മണര്‍കാട് അധ്യക്ഷത വഹിച്ചു. സന്തോഷ് കാവുകാട്ട്, ജോസ് വേരാനാനി, ജോബി കുറ്റിക്കാട്ട്, ക്യാപ്റ്റന്‍ ജോസ് കുഴികുളം, എംപി കൃഷ്ണന്‍ നായര്‍, ടോണി തൈപറമ്പില്‍, മൈക്കിള്‍ കാവുകാട്ട്, അപ്പച്ചന്‍ ചെമ്പന്‍കുളം, തങ്കച്ചന്‍ മണ്ണുശേരി തുടങ്ങിയവര്‍ പ്രസംഗിച്ചു. രോഗികളുടെയും ജീവനക്കാരുടെയും സുരക്ഷക്കും ഹോസ്പിറ്റലിന്റെ സുഗമമായ നടത്തിപ്പിനും ഇത് ആവശ്യമാണെന്ന് യോഗം അറിയിച്ചു. കൂടാതെ ആശുപത്രിയിലെ വാഹന പാര്‍ക്കിങ് ഉടന്‍ നടപ്പിലാക്കണം എന്നും യോഗത്തില്‍ ആവശ്യപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പെട്രോളുമായെത്തി വനിതാ മജിസ്ട്രേട്ടിനെ ഭീഷണിപ്പെടുത്തിയ സംഭവം ; പ്രതികൾക്ക് 5 വർഷം തടവ്

0
കോട്ടയം : അടിപിടിക്കേസിൽ കോടതിയിൽ അനൂകൂല നിലപാട് സ്വീകരിക്കുന്നില്ലെന്നാരോപിച്ചു കാറിൽ പെട്രോൾ...

സിഎംആര്‍എല്‍-എക്‌സാലോജിക് ദുരൂഹ സാമ്പത്തിക ഇടപാട് ; 85 ലക്ഷം കൈമാറിയത് ആർക്ക്? വീണക്കെതിരെ പുതിയ...

0
കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് സൊല്യൂഷന്‍സ് ദുരൂഹ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് എക്‌സാലോജിക് മാനേജിംഗ്...

അനുമതി തേടി നൂറോളം കണ്ടെയ്നറുകൾ വിഴിഞ്ഞത്തേക്ക് ; 10 ഏജൻസികൾ അടുത്തയാഴ്ച എത്തും

0
വിഴിഞ്ഞം : രാജ്യത്തിന്റെ പല ഭാഗങ്ങളിൽനിന്നുള്ള നൂറോളം കണ്ടെയ്നറുകൾ വിഴിഞ്ഞം തുറമുഖം...

ജയിൽ മെനുവിൽ നിന്ന് മട്ടൻ ഒഴിവാക്കാൻ ആലോചന ; തടവുകാരിൽ അതൃപ്തി

0
കണ്ണൂർ : തടവുകാരുടെ ഭക്ഷണ മെനുവിൽ മട്ടൻ ഒഴിവാക്കാൻ ആലോചന. ജയിൽ...