രണ്ട് വർഷത്തെ ഇടവേളക്ക്‌ കോന്നിയിൽ വിവിധ സ്ഥലങ്ങളിൽ വാവുബലി തർപ്പണ ചടങ്ങുകൾ നടന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : രണ്ട് വർഷത്തെ ഇടവേളക്ക്‌ കോന്നിയിൽ വിവിധ സ്ഥലങ്ങളിൽ വാവു ബലി തർപ്പണ ചടങ്ങുകൾ നടന്നു. കല്ലേലി ഊരാളി അപ്പൂപ്പൻ കാവ്, വെട്ടൂർ മഹാവിഷ്ണു ക്ഷേത്രം, ആരുവാപ്പുലം എള്ളാംകാവ് മഹാദേവ ക്ഷേത്രം, ഐരവൺ പുതിയകാവ് ക്ഷേത്രം, മുരിങ്ങ മംഗലം മഹാദേവ ക്ഷേത്രം തുടങ്ങി വിവിധ ക്ഷേത്രങ്ങളിൽ ആയിരങ്ങൾ ആണ് ബലിതർപ്പണ ചടങ്ങുകൾക്ക് എത്തിയത്. മുരിങ്ങ മംഗലം ക്ഷേത്രത്തിൽ തിരുവനന്തപുരം ഉമേഷ്‌ നമ്പൂതിരി ചടങ്ങുകൾക്ക് കാർമികത്വം വഹിച്ചു. പുലർച്ചെ നാല് മണിയോടെ തുടങ്ങിയ ചടങ്ങുകൾ രാവിലെ പതിനൊന്ന് മണിയോടെ അവസാനിച്ചു. കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ പ്രകൃതി സംരക്ഷണ പൂജകളോടെ ആണ് ബലി തർപ്പണ ചടങ്ങുകൾക്ക് തുടക്കം കുറിച്ചത്. വന പൂജ, വൃക്ഷ പൂജ, വാനര പൂജ, മത്സ്യ പൂജ തുടങ്ങിയവയും നടന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമ്മയെ ഓടുന്ന തീവണ്ടിക്ക് മുന്നിൽ തള്ളിയിട്ടു കൊന്നു ; മകൻ അറസ്റ്റിൽ

0
ചെന്നൈ : പരിചരിക്കാൻ സമയമില്ലാത്തതിനെത്തുടർന്ന് വൃദ്ധയായ അമ്മയെ മകൻ ഓടുന്ന തീവണ്ടിക്കു...

കരുവാറ്റ കൊലപാതകം : കൗമാരക്കാരായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ് ; ജുവനൈൽ ജസ്റ്റിസ്...

0
ആലപ്പുഴ: കരുവാറ്റയിലെ കൗമാരക്കാർ പ്രതികളായ കൊലക്കേസിൽ തുടർ നടപടികൾ ശക്തമാക്കി അന്വേഷണ...

മലയാള സർവകലാശാലയിലെ ജാതി അധിക്ഷേപ പരാതി : ജുഡീഷ്യൽ അന്വേഷണം നടത്തും ; ഡോ....

0
തിരൂർ : മലയാള സർവകലാശാലയിൽ ഗവേഷക വിദ്യാർഥിയായ അനഘ ശശിക്ക് സർവകലാശാലയിൽ...

പാകിസ്ഥാനിൽ കാറിൽ സഞ്ചരിച്ച ടിക്ടോക് താരത്തെ അജ്ഞാതർ തടഞ്ഞു നിർത്തി വെടിവെച്ചുകൊന്നു

0
ഇസ്ലാമാബാദ് : പാകിസ്ഥാനിൽ ടിക്ടോക് താരമായ യുവതിയെ അജ്ഞാതർ വെടിവെച്ചുകൊന്നു. 1.3...