യുദ്ധ മേഖല പ്രദേശങ്ങളിൽ സഹായങ്ങൾ എത്തിക്കണം ; ഗാ​സ​യി​ൽ അ​ടി​യ​ന്ത​ര വെ​ടി​നി​ർ​ത്ത​ലി​ന് ആ​ഹ്വാ​നം ചെ​യ്ത് ക​മ​ല ഹാ​രി​സ്

For full experience, Download our mobile application:
Get it on Google Play

അമേരിക്ക : ഗാ​സ​യി​ൽ അ​ടി​യ​ന്ത​ര വെ​ടി​നി​ർ​ത്ത​ലി​ന് ആ​ഹ്വാ​നം ചെ​യ്ത് യു​എ​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് ക​മ​ല ഹാ​രി​സ്. ഗാ​സ​യി​ലേ​ക്കു​ള്ള സ​ഹാ​യ​ത്തി​ന്‍റെ ഒ​ഴു​ക്ക് വ​ർ​ധി​പ്പി​ക്കാ​ൻ ഇ​സ്രാ​യേ​ൽ സ​ർ​ക്കാ​രി​നോ​ട് ക​മ​ല ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. ഗാ​സ​യി​ലെ ജ​ന​ങ്ങ​ൾ പ​ട്ടി​ണി​യി​ലാ​ണ്. അവിടത്തെ സാ​ഹ​ച​ര്യ​ങ്ങ​ൾ മ​നു​ഷ്യ​ത്വ​ര​ഹി​ത​മാ​ണ്. ഗാ​സ​യി​ലേ​ക്കു​ള്ള സ​ഹാ​യ​ത്തി​ന്‍റെ ഒ​ഴു​ക്ക് ഗ​ണ്യ​മാ​യി വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് ഇ​സ്രാ​യേ​ലി സ​ർ​ക്കാ​ർ കൂ​ടു​ത​ൽ കാ​ര്യ​ങ്ങ​ൾ ചെ​യ്യ​ണം. ഇ​ക്കാ​ര്യ​ത്തി​ൽ ഒ​ഴി​വുക​ഴി​വു​ക​ളൊ​ന്നു​മി​ല്ലെ​ന്നും അ​വ​ർ വ്യക്തമാക്കി.

വെ​ടി​നി​ർ​ത്ത​ൽ വേ​ണ​മെ​ന്ന് ഹ​മാ​സ് ആ​വ​ശ്യ​പ്പെ​ടു​ന്നു. ന​ല്ല​താ​ണ്, ഇ​തി​നാ​യി ചി​ല ക​രാ​റു​ക​ൾ ആ​വ​ശ്യ​മാ​ണ്. ഹ​മാ​സ് ആ ​ക​രാ​റു​ക​ൾ അം​ഗീ​ക​രി​ക്കേ​ണ്ട​തു​ണ്ടെ​ന്നും ഹാ​രി​സ് പ​റ​ഞ്ഞു. ബ​ന്ദി​ക​ളെ അ​വ​രു​ടെ കു​ടും​ബ​ത്തോ​ടൊ​പ്പം കൂ​ട്ടി​ച്ചേ​ർ​ക്കാ​മെ​ന്നും ഗാ​സ​യി​ലെ ജ​ന​ങ്ങ​ൾ​ക്ക് അ​ടി​യ​ന്ത​ര സ​ഹാ​യം ന​ൽ​കാ​മെ​ന്നും ക​മ​ല ഹാ​രി​സ് കൂ​ട്ടി​ച്ചേ​ർ​ത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരവതാനി വിരിച്ചില്ല ; ഉദ്ഘാടന വേദിയിലേക്ക് എത്താൻ കാറിൽ നിന്ന് ഇറങ്ങാതെ മന്ത്രി കെ...

0
ആലപ്പുഴ: പരവതാനി വിരിച്ചില്ല ഉദ്ഘാടന വേദിയിലേക്ക് എത്താൻ കാറിൽ നിന്ന് ഇറങ്ങാതെ...

മണിപ്പൂരിൽ സെൻസസിനെതിരായ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

0
ഇംഫാൽ: മണിപ്പൂരിൽ സെൻസസിനെതിരായ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്...

മന്ദമരുതി – വെച്ചൂച്ചിറ റോഡിൽ മാലിന്യം തള്ളുന്നു

0
റാന്നി : മന്ദമരുതിയിലെ ജനവാസ മേഖലയോട് ചേർന്ന് സാമൂഹ്യ വിരുദ്ധർ വ്യാപകമായി...

ആകാശത്തിൽ വട്ടമിട്ട് പറന്നത് പത്ത് സെക്കന്റോളം, നിലയ്ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ നിലത്തിറക്കാതെ മടങ്ങി

0
നിലയ്ക്കൽ: ശബരിമല നിലയ്ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ പത്ത് സെക്കന്റോളം...