യാത്രക്കാർക്കായി അടിപൊളി ഭക്ഷണവിഭവങ്ങളൊരുക്കി എയർ എന്ത്യ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി :  ടാറ്റ കമ്പനി തിരിച്ചെടുത്തതിനു പിന്നാലെ നടക്കുന്ന പരിഷ്‌ക്കരണങ്ങളുടെ ഭാഗമായി മെനുവിൽ വമ്പൻ മാറ്റങ്ങൾ അവതരിപ്പിച്ചിരിക്കുകയാണ് എയർ ഇന്ത്യ. ആലൂ പൊറാട്ട, പൊടി ഇഡ്ഡലി, മെദു വട, ചിക്കൻ ചെട്ടിനാട്, ഉരുളക്കിഴങ്ങ് പൊടിമാസ് അടക്കമുള്ള തദ്ദേശീയ വിഭവങ്ങളാണ് ബിസിനസ് ക്ലാസിൽഉള്ളത്. മധുരമില്ലാത്ത ചോക്ലേറ്റ് ഓട്‌സ് മഫിൻ, കടുക് ക്രീം പുരട്ടിയ ചിക്കൻ സോസ്, ചിക്കൻ 65, പെസ്റ്റോ ചിക്കൻ സാൻഡ്‌വിച്ച് തുടങ്ങി വിദേശികളുമുണ്ട്. ചീസ് മഷ്‌റൂം ഓംലെറ്റ്, ആലു ജീര, വെജ് ബിരിയാണി, ചോളം, മലബാർ ചിക്കൻ കറി തുടങ്ങി നിരവധി എക്കോണമി ക്ലാസിലെ സ്വദേശി വിഭവങ്ങളും ഉള്‍പ്പെടുന്നു.

ബ്ലൂബെറി വാനില പേസ്ട്രി, ചില്ലി ചിക്കൻ, വെജ് ഫ്രൈഡ് നൂഡിൽസ് അടക്കമുള്ള മറ്റു വിഭവങ്ങളുമുണ്ട്. ഒക്ടോബർ ഒന്നുമുതലാണ് പുതിയ മെനു അവതരിപ്പിച്ചിരിക്കുന്നത്. നിലവിൽ ആഭ്യന്തര സർവീസുകളിലാണ് ഇവ നടപ്പാക്കിയിട്ടുള്ളത്. യാത്രക്കാരുടെ ആരോഗ്യവും ക്ഷേമവുംകൂടി മുൻനിർത്തിയാണ് പുതിയ മെനു തയാറാക്കിയിരിക്കുന്നതെന്ന് എയർ ഇന്ത്യയിലെ ഇൻഫ്‌ളൈറ്റ് സർവീസ് വിഭാഗം തലവൻ സന്ദീപ് വർമ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...