വിമാനത്തില്‍ ഉ​റുമ്പി​ന്‍ കൂ​ട്ടം ; എയര്‍ ഇന്ത്യ വിമാനം റദ്ദാക്കി

For full experience, Download our mobile application:
Get it on Google Play

ഡ​ല്‍​ഹി : വിമാനത്തില്‍ ഉ​റു​മ്ബി​ന്‍ കൂ​ട്ട​ത്തെ ക​ണ്ട​തി​നെ​ത്തു​ട​ര്‍​ന്ന് ഡ​ല്‍​ഹി​യി​ല്‍ നി​ന്ന് ല​ണ്ട​നി​ലേ​ക്കു​ള്ള എ​യ​ര്‍ ഇ​ന്ത്യ വി​മാ​ന​ത്തി​ന്‍റെ യാ​ത്ര​മു​ട​ങ്ങി. എ​ഐ-111 വി​മാ​ന​ത്തി​ന്‍റെ യാ​ത്ര​യാ​ണ് ഉ​റു​മ്ബു​ക​ള്‍ ത​ട​സ​പ്പെ​ടു​ത്തി​യ​ത്. സൗദിയിലേക്ക് പുറപ്പെട്ട വിമാനമാണ് തിരുവനന്തപുരത്ത് ഇറക്കിയത്.

തു​ട​ര്‍​ന്നു എ​യ​ര്‍ ഇ​ന്ത്യ പി​ന്നീ​ട് മ​റ്റൊ​രു വി​മാ​നം ല​ണ്ട​ന്‍ യാ​ത്ര​ക്കാ​ര്‍​ക്കു വേ​ണ്ടി ഏ​ര്‍​പ്പെ​ടു​ത്തി. ഭൂ​ട്ടാ​ന്‍ രാ​ജ​കു​മാ​ര​ന്‍ ജി​ഗ്മേ നാം​ഗ്യേ​ല്‍ വാം​ഗ്ചു​ക് ഉ​ള്‍​പ്പ​ടെ​യു​ള്ള യാ​ത്ര​ക്കാ​രാ​ണ് വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

അതേസമയം ജൂലൈയില്‍ വിന്‍ഡ് ഷീല്‍ഡില്‍ പൊട്ടല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തിര ലാന്‍ഡിംഗ് നടത്തിയത് വാര്‍ത്തയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ പരിപാടിയിൽ ആംബുലൻസ് ദുരുപയോഗം ചെയ്തെന്ന് പരാതി

0
പാലക്കാട് : പാലക്കാട്ടെ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ...

എളയാവൂരില്‍ ദേശീയപാത സംരക്ഷണഭിത്തി ഇടിഞ്ഞു

0
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലെ എളയാവൂരില്‍ ദേശീയപാത 66 ന്റെ...

ഹോം സ്റ്റേയിൽ എട്ടാം ക്ലാസുകാരി കൂട്ടമാനഭംഗത്തിനിരയായി ; അഞ്ച് പേർ പിടിയിൽ

0
ഗുവാഹത്തി: അസമിലെ കാംരൂപ് ജില്ലയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി ഗുവാഹത്തിയിലെ...

അടുത്ത 5 വര്‍ഷത്തെ നിരക്ക് പരിഷ്കരണത്തിനുള്ള കരട് ഇറക്കി വൈദ്യുതി റഗുലേറ്ററി കമ്മീഷൻ

0
തിരുവനന്തപുരം: പകൽ സമയത്ത് കുറഞ്ഞ നിരക്ക് കൂടുതൽ ഉപഭോക്താക്കള്‍ക്ക് ഏര്‍പ്പെടുത്താൻ അടക്കമുള്ള...