വിമാനം 12 മണിക്കൂർ വൈകുന്നു ; യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കി എയർ ഇന്ത്യ എക്സ്പ്രസ്

For full experience, Download our mobile application:
Get it on Google Play

കൊല്ലം: ബൈപാസിൽ മങ്ങാട് ഭാഗത്ത് രണ്ട് അപകടങ്ങളിലായി മൂന്നു പേർ മരിച്ചു. കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഡോ. മിനി ഉണ്ണികൃഷ്ണൻ, കാറിന്‍റെ ഡ്രൈവർ സുനിൽ എന്നിവരാണ് മരിച്ചത്. ഇവർ കായംകുളം കണ്ടല്ലൂർ സ്വദേശികളാണ്. തിരുവനന്തപുരത്തുനിന്നും ഹോമിയോപതി മേഖലയിലെ മികച്ച പ്രവർത്തനത്തിനുള്ള അവാർഡ് വാങ്ങി കായംകുളത്തേക്ക് പോകവെയാണ് അപകടത്തിൽപെട്ടത്. ഇരുവരും തൽക്ഷണം മരിച്ചു.ബൈക്കപകടമാണ് ഇവിടെ രണ്ടാമത് ഉണ്ടായത്. നെടുമ്പനം സ്വദേശി വി.ജി. രഞ്ജിത്ത് എന്നയാളാണ് മരിച്ചത്. ബൈക്ക് മറിഞ്ഞായിരുന്നു അപകടം.

യാത്രക്കാർ ബോർഡിങ് പാസെടുത്ത ശേഷം ഗേറ്റ് തുറക്കാതായതോടെ അന്വേഷിച്ചപ്പോൾ മാത്രമാണ് വിമാനം 12 മണിക്കൂർ വൈകുമെന്ന് അറിയിച്ചത്. അതുവരെ ഒരു അറിയിപ്പും നൽകിയില്ലെന്ന് യാത്രക്കാർ പരാതിപ്പെടുന്നു. അവധി കഴിഞ്ഞ് ദുബൈയിലേക്ക് തിരിച്ചുപോകാനുള്ളവരും കുടുംബത്തോടെ യാത്രചെയ്യുന്നവരും ഉംറക്ക് പോകുന്നവരും കൂട്ടത്തിലുണ്ട്.വീട്ടിലേക്ക് പോയി വരികയോ അല്ലെങ്കിൽ ഹോട്ടലിൽ മുറിയെടുത്ത് വിശ്രമിക്കുകയോ ചെയ്യാമെന്നാണ് അധികൃതർ ഏറ്റവുമൊടുവിൽ അറിയിച്ചത്. ടാക്സി വിളിച്ച് വീട്ടിലേക്ക് പോയി തിരിച്ചെത്തിയാലും പരമാവധി ആയിരം രൂപ മാത്രമേ അനുവദിക്കൂവെന്നാണ് അറിയിച്ചിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...

വനിതാ ശിശുക്ഷേമ വകുപ്പിന്റെ പരിപാടിക്കെതിരായ അധിക്ഷേപ പരാമർശം:ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ്...

0
കൊച്ചി: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് അറസ്റ്റില്‍....