പി.സി ജോര്‍ജിന്റെ ഹിന്ദു രാഷ്ട്ര പരാമര്‍ശം പടരുന്ന വിഷചിന്തയുടെ സൂചന ; സിറോ മലബാര്‍ സഭ മുഖപത്രം

For full experience, Download our mobile application:
Get it on Google Play

കൊച്ചി: മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ റാസ്പുടിന്‍ നൃത്തത്തിന് പിന്തുണയുമായി സിറോ മലബാര്‍ സഭ അങ്കമാലി അതിരൂപത. വിദ്വേഷ പ്രചരണം  സാമൂഹിക മനോരോഗമായി മാറിയെന്ന് അതിരൂപത മുഖപത്രം സത്യദീപത്തിലെ ലേഖനം പറയുന്നു. സഹവര്‍ത്തിത്വത്തിന്റെ സന്തോഷം മതേതര കേരളം  മറന്ന് തുടങ്ങിയത് മാന്യമല്ലാത്ത മാറ്റമാണ്. മത തീവ്രവാദത്തിന്റെ വില്പന സാധ്യത ആദ്യം തിരിച്ചറിഞ്ഞത് രാഷ്ട്രീയ നേതൃത്വമാണെന്നും മുഖപത്രം കുറ്റപ്പെടുത്തുന്നു.

ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ മതത്തിന്റെ പേരില്‍ പരസ്യമായി വോട്ട് പിടിക്കുന്ന അവസ്ഥയിലേക്ക്  ജനാധിപത്യ കേരളമെത്തി. അയ്യപ്പനുവേണ്ടി ചെയ്തതും ചെയ്യാതിരുന്നതും എന്ന രീതിയിലായി പ്രചാരണം. മതേതരത്വത്തെ പിന്തുണയ്ക്കേണ്ടതില്ലെന്ന തീവ്ര ചിന്ത ക്രൈസ്തവരും പങ്കുവെയ്ക്കുന്നു എന്ന് അഭിപ്രായപ്പെട്ട ലേഖനം പി സി ജോര്‍ജിനെ രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്. പി സി ജോര്‍ജിന്റെ ഹിന്ദു രാഷ്ട്ര പരാമര്‍ശം പടരുന്ന വിഷ ചിന്തയുടെ സൂചനയാണെന്നാണ് ലേഖനത്തില്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...