തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിന്റെ കൈമാറ്റത്തിന് നല്‍കേണ്ട സ്റ്റേറ്റ് സപ്പോര്‍ട്ട് എഗ്രിമെന്റ് നല്‍കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനം. ഹൈക്കോടതിയിലെ കേസിനൊപ്പം സ്വന്തം അധികാരം പ്രയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നത് അദാനി ഗ്രൂപ്പിനെ വെട്ടിലാക്കി.
സര്‍ക്കാരിനെ അനുനയിപ്പിക്കാന്‍ അദാനി ഗ്രൂപ്പ് ശ്രമിച്ചാല്‍ ഉപയകക്ഷി ചര്‍ച്ചകള്‍ക്ക് മുതിര എന്ന് സിപിഎം സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. അതേസമയം, സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പരിഗണിക്കണമെന്ന കത്ത് ചീഫ് സെക്രട്ടറി കേന്ദ്ര വ്യോമയാന സെക്രട്ടറിക്ക് കൈമാറി.