ര​മേ​ശ് ചെ​ന്നി​ത്ത​ല ന​യി​ക്കു​ന്ന ‘ഐ​ശ്വ​ര്യ കേ​ര​ളം’ യാ​ത്ര ജ​നു​വ​രി 31ന് ​കാ​സ​ര്‍​ഗോ​ട്ട് നി​ന്നും തു​ട​ങ്ങും

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ന​യി​ക്കു​ന്ന കേ​ര​ള യാ​ത്ര ജ​നു​വ​രി 31ന് ​കാസര്‍ഗോ​ട്ട് നി​ന്നും തു​ട​ങ്ങും. ഐ​ശ്വ​ര്യ കേ​ര​ളം എ​ന്നാ​ണ് യാ​ത്ര​യു​ടെ പേ​ര്. സം​ശു​ദ്ധം, സ​ദ്ഭ​ര​ണം എ​ന്നീ മുദ്രാ​വാ​ക്യ​ങ്ങ​ള്‍ ഉ​യ​ര്‍​ത്തി​യാ​ണ് ചെ​ന്നി​ത്ത​ല​യു​ടെ യാ​ത്ര. 140 നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലൂ​ടെ​യും പ്ര​തി​പ​ക്ഷ നേ​താ​വ് പ​ര്യ​ട​നം ന​ട​ത്തും. മു​തി​ര്‍​ന്ന നേ​താ​ക്ക​ളെ​ല്ലാം പല ഘ​ട്ട​ങ്ങ​ളി​ല്‍ യാ​ത്ര​യ്ക്കൊ​പ്പം ചേ​രും. ഫെ​ബ്രു​വ​രി 22ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് സ​മാ​പ​ന സ​മ്മേ​ള​നം ന​ട​ക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം

0
കൊച്ചി: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് ഒരു കേസിൽ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ കുടുംബശ്രീ സി.ഡി.എസ് ഓണം വിപണന മേള ആരംഭിച്ചു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഓണം...