സപ്ലൈക്കോ ജീവനക്കാരുടെ ശമ്പള പരിഷ്ക്കരണം ഉടന്‍ നടപ്പിലാക്കണം ; എ.ഐ.ടി.യു.സി

For full experience, Download our mobile application:
Get it on Google Play

റാന്നി : സപ്ലൈക്കോ ജീവനക്കാരുടെ ശമ്പള പരിഷ്ക്കരണം ഉടന്‍ നടപ്പിലാക്കണമെന്ന് സപ്ലൈകോ എംപ്ലോയിസ് അസോസിയേഷന്‍(എ.ഐ.ടി.യു.സി) റാന്നി യൂണിറ്റ് സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വകുപ്പിലെ ഡെപ്യൂട്ടേഷന്‍ പത്തു ശതമാനം വെട്ടിക്കുറക്കണമെന്നും അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പു വരുത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

എ.ഐ.ടി.യു.സി റാന്നി മണ്ഡലം സെക്രട്ടറി എം.വി പ്രസന്നകുമാര്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്‍റ് കെ.എസ് വിജയകുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ജിജോ ഉമ്മന്‍, സംസ്ഥാന കമ്മറ്റിയംഗങ്ങളായ വി സുജിത്ത്, പി.ആര്‍ ഉഷ, ബി ലാലു എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി ബി ലാലു (പ്രസിഡന്‍റ്), എ.എസ് രമ്യ (വൈസ് പ്രസിഡന്‍റ്), കെ.എസ് വിജയകുമാര്‍ (സെക്രട്ടറി), അനന്തകൃഷ്ണന്‍ (ജോയിന്‍റ് സെക്രട്ടറി), ആര്‍ ശ്രീകുമാര്‍ (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...