എ.ഐ.വൈ.എഫ് ചെന്നീർക്കര മേഖല സമ്മേളനം അബ്ദുൾ ഷുക്കൂർ ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : എ.ഐ.വൈ.എഫ് ചെന്നീർക്കര മേഖല സമ്മേളനം സി.പി.ഐ ജില്ലാ കൗൺസിൽ അംഗം അബ്ദുൾ ഷുക്കൂർ ഉദ്ഘാടനം ചെയ്തു. എഐവൈഎഫ് ജില്ലാ വൈസ് പ്രസിഡൻറ്റ് സുഹാസ് എം ഹനീഫ്, സി.പി.ഐ ലോക്കൽ സെക്രട്ടറി ബിജു ആലും കുറ്റി, മോഹൻ.റ്റി, നന്ദു, ശ്യാം എന്നിവർ പ്രസംഗിച്ചു. എ.എ.വൈ.എഫ് പ്രവർത്തകൾ ചാരിറ്റി പ്രവർത്തനങ്ങളിൽ മുൻപന്തിയിൽ ഉണ്ടാ കണമെന്ന് സമ്മേളനത്തിൽ മണ്ഡലം സെക്രട്ടറി അബ്ദുൽ ഷുക്കൂർ പറഞ്ഞു

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...

മൊബൈല്‍ ഫോണ്‍ കവര്‍ച്ച : കോട്ടക്കലില്‍ രണ്ട് സംഭവങ്ങളിലായി രണ്ട് പേര്‍ പിടിയില്‍

0
മലപ്പുറം: നഗരത്തിലും പരിസര പ്രദേശങ്ങളിലും മൊബൈൽ ഫോൺ കവർച്ചയുമായി ബന്ധപ്പെട്ട...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...