സംഘപരിവാര്‍ ഫാസിസത്തിനെതിരെ എ.ഐ.വൈ.എഫ് ഫുഡ് ഫെസ്റ്റ് നടത്തി

For full experience, Download our mobile application:
Get it on Google Play

റാന്നി: എ.ഐ.വൈ.എഫ് റാന്നി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ സെക്കുലര്‍ ഫുഡ് ഫെസ്റ്റ് നടത്തി. ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനുള്ള അവകാശം ഹനിക്കുന്ന സംഘപരിവാര്‍ ഫാസിസത്തിനെതിരേയും നുണപ്രചരണത്തിനെതിരേയുമാണ് ഫുഡ് ഫെസ്റ്റ് നടത്തിയത്. ജില്ലാ വൈസ് പ്രസിഡന്‍റ് എം.ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്‍റ് ഹാപ്പി പ്ലാച്ചേരി അധ്യക്ഷത വഹിച്ചു. സെക്രട്ടറി വിപിന്‍ പൊന്നപ്പന്‍, സി.പി.ഐ റാന്നി ലോക്കല്‍ സെക്രട്ടറി തെക്കേപ്പുറം വാസുദേവന്‍,  കിസാന്‍ സഭ മണ്ഡലം സെക്രട്ടറി ജോജോ കോവൂര്‍, എം.കെ ജയപ്രകാശ്, അരുണ്‍രാജ്, രാജീവ് കുന്നയ്ക്കാട്, ശ്രീജിത്ത് റാന്നി, മനീഷ്, ബിനു പ്ലാച്ചേരി എന്നിവര്‍ പ്രസംഗിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കുവൈറ്റിൽ ക്രെയിൻ തകർന്ന് മരിച്ച ഇന്ത്യക്കാരന്റെ മൃതദേഹം മരുഭൂമിയിൽ കുഴിച്ചിട്ടു, ഒരാൾ പിടിയിൽ

0
കുവൈത്ത് സിറ്റി : നാല് മാസമായി തുടർന്ന ദുരൂഹതകൾക്കൊടുവിൽ കാണാതായ ഇന്ത്യൻ...

കള്ളാടി മണ്ണിടിച്ചിൽ ദുരന്തമേഖല സന്ദർശിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ

0
കൽപറ്റ : മണ്ണിടിച്ചിൽ ദുരന്തമേഖലയായ കള്ളാടിയിൽ എത്തി മുഖ്യമന്ത്രി വി ഡി...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
താല്‍ക്കാലിക നിയമനം കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ദിവസവേതന അടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നു. കോഴഞ്ചേരി,...

വിഡി സതീശനെതിരെ രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം : വയനാട് മേപ്പാടിയിൽ തുരങ്കപാത നിർമാണ സ്ഥലത്തുണ്ടായ മണ്ണിടിച്ചിലിൽ ദുരന്തത്തോടുള്ള...