മുഴുവൻ പശുക്കളെയും ഇൻഷ്വര്‍ ചെയ്യാനുള്ള പദ്ധതി ആവിഷ്ക്കരിക്കും ; മന്ത്രി ചിഞ്ചു റാണി

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : മുഴുവൻ പശുക്കളെയും ഇൻഷ്വര്‍ ചെയ്യാനുള്ള പദ്ധതി ആവിഷ്ക്കരിക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചു റാണി പറഞ്ഞു. ഓക്ടോബർ മാസം ഉണ്ടായ പ്രളയക്കെടുതിയിൽ നാശനഷ്ടങ്ങൾ സംഭവിച്ച മൃഗസംരക്ഷണ മേഖലയിലെ കർഷകർക്ക് നൽകുന്ന ധനസഹായത്തിന്റെ ആദ്യഘട്ട ജില്ലാ തല ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് വായ്പ്പൂരിൽ നടന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

പാല്‍ ഉൽപ്പാദനത്തിൽ സംസ്ഥാനത്തെ സ്വയം പര്യാപ്തമാക്കാനുള്ള നടപടിയും ആരംഭിച്ചതായി മന്ത്രി പറഞ്ഞു. പ്രമോദ് നാരായണൻ എം എൽ എ അധ്യക്ഷത വഹിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസർ കെ അജി ലാസ്റ്റ് പദ്ധതി വിശദികരിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജി പി രാജപ്പൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്ര മോഹൻ, പഞ്ചായത്ത് പ്രസിഡന്റ് ബിനു ജോസഫ്, വൈസ് പ്രസിഡന്റ് ജമീല ബീവി, പഞ്ചായത്ത് അംഗം ദീപ്തി ദാമോദരൻ, സി പി ഐ ജില്ലാ കമ്മറ്റിയംഗം കെ.സതീശ്, എബി എബ്രഹാം എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിഎംആര്‍എല്‍-എക്‌സാലോജിക് ദുരൂഹ സാമ്പത്തിക ഇടപാട് ; 85 ലക്ഷം കൈമാറിയത് ആർക്ക്? വീണക്കെതിരെ പുതിയ...

0
കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് സൊല്യൂഷന്‍സ് ദുരൂഹ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് എക്‌സാലോജിക് മാനേജിംഗ്...

അനുമതി തേടി നൂറോളം കണ്ടെയ്നറുകൾ വിഴിഞ്ഞത്തേക്ക് ; 10 ഏജൻസികൾ അടുത്തയാഴ്ച എത്തും

0
വിഴിഞ്ഞം : രാജ്യത്തിന്റെ പല ഭാഗങ്ങളിൽനിന്നുള്ള നൂറോളം കണ്ടെയ്നറുകൾ വിഴിഞ്ഞം തുറമുഖം...

ജയിൽ മെനുവിൽ നിന്ന് മട്ടൻ ഒഴിവാക്കാൻ ആലോചന ; തടവുകാരിൽ അതൃപ്തി

0
കണ്ണൂർ : തടവുകാരുടെ ഭക്ഷണ മെനുവിൽ മട്ടൻ ഒഴിവാക്കാൻ ആലോചന. ജയിൽ...

വിവിധ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു

0
കൊച്ചി: വിവിധ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. പുല്ലാനി...