കോന്നി : എ ഐ വൈ എഫ് മെമ്പർഷിപ് കോന്നി മണ്ഡലം തല ഉദ്ഘാടനം സംസ്ഥാന റോളർ സ്കെറ്റിങ് ചാമ്പ്യൻ വി കാർത്തിക്കിന് നൽകി ജില്ലാ വൈസ് പ്രസിഡന്റ വിനീത് കോന്നി ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിന്റ് സെക്രട്ടറി അജിത് ശാന്തകുമാർ, ജില്ലാ കമ്മറ്റി അംഗങ്ങളായ പ്രദീപ്, ബിനോയ് ജോൺ, പ്രശാന്ത് പടം തുടങ്ങിയവർ പങ്കെടുത്തു.
എ ഐ വൈ എഫ് മെമ്പർഷിപ് ക്യാമ്പയിൻ മണ്ഡലംതല ഉദ്ഘാടനം നടന്നു
RECENT NEWS
Advertisment




























