റാന്നി : അനന്തപുരി ഹിന്ദുമഹാ സമ്മേളനത്തില്‍ വെച്ച് വിദ്വേഷ പ്രസംഗം നടത്തിയ പി.സി.ജോര്‍ജിനെതിരെ എ.ഐ.വൈ.എഫ് റാന്നി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു. എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി എം.വി പ്രസന്നകുമാര്‍ ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡന്റ് ഹാപ്പി പ്ലാച്ചേരി അധ്യക്ഷത വഹിച്ചു. സെക്രട്ടറി വിപിന്‍ പൊന്നപ്പന്, പി.അനീഷ് മോന്, സി.ആര് മനോജ്,അനീഷ് ജോസഫ്, അരുണ്‍രാജ്, സജി കെ. ചാണ്ടി, പി. ജിനു എന്നിവര്‍ പ്രസംഗിച്ചു.
വിദ്വേഷ പ്രസംഗം നടത്തിയ പി.സി ജോര്‍ജിനെതിരെ എ.ഐ.വൈ.എഫ് പ്രതിഷേധം
RECENT NEWS
Advertisment