സംയുക്ത മെയ് ദിന റാലിയും യോഗവും നടത്തി

For full experience, Download our mobile application:
Get it on Google Play

റാന്നി : എ.ഐ.ടി.യു.സി, സി.ഐ.ടി.യു സംഘടനകളുടെ നേതൃത്വത്തില്‍ റാന്നിയില്‍ സംയുക്ത മെയ് ദിന റാലിയും യോഗവും നടത്തി. എ.ഐ.ടി.യു.സി സംസ്ഥാന ട്രഷറര്‍ എം.വി വിദ്യാധരന്‍ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ഏരിയ സെക്രട്ടറി വി.കെ സണ്ണി അധ്യക്ഷത വഹിച്ചു. ടി.ജെ ബാബുരാജ്, എസ്.ആര്‍ സന്തോഷ് കുമാര്‍, എം.വി പ്രസന്നകുമാര്‍, ജോര്‍ജ് ഫിലിപ്പ്, വി.ടി ലാലച്ചന്‍, എ.ജി ഗോപകുമാര്‍, തെക്കേപ്പുറം വാസുദേവന്‍, ജെയിംസ് ജോണ്‍, ജോജോ കോവൂര്‍, നിസാംകുട്ടി, അനില്‍ തുണ്ടിയില്‍ എന്നിവര്‍ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നിയിലെ വാരിക്കുഴികള്‍ നികത്തി : ഇരുചക്രവാഹന യാത്രക്കാർക്ക് ആശ്വാസം

0
റാന്നി : പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയോരത്ത് അപകട ഭീഷണിയുയർത്തിയിരുന്ന...

മൂന്ന് ദിവസത്തിനകം അണക്കെട്ട് പോലുള്ള മൺതിട്ട തകരാൻ സാധ്യത; നേപ്പാളിന് മുന്നറിയിപ്പുമായി ചൈന

0
ബെയ്ജിങ്: നേപ്പാളില്‍ വീണ്ടും പ്രളയഭീതി നൽകി ചൈനയുടെ മുന്നറിയിപ്പ്. ചൈനയിലെ ചോച്ചന്‍...

ഇടുക്കിയിൽ ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു

0
ഇടുക്കി: ഇടുക്കി ഉപ്പുതോട്ടിൽ ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. ഓട്ടോ...