ഗാന്ധി രക്തസാക്ഷി ദിനത്തില്‍ എ.ഐ.വൈ.എഫ് സെക്കുലര്‍ അസംബ്ലി നടത്തി

For full experience, Download our mobile application:
Get it on Google Play

റാന്നി: ഗാന്ധി രക്തസാക്ഷി ദിനത്തില്‍ എ.ഐ.വൈ.എഫ് സെക്കുലര്‍ അസംബ്ലി നടത്തി. മതിനിരപേക്ഷ ഇന്ത്യക്കായി പുരോഗമന യുവത്വം എന്ന മുദ്രാവാക്യമുയര്‍ത്തി സെക്കുലര്‍ അസംബ്ലി നടത്തിയത്‌. എ.ഐ.വൈ.എഫ് റാന്നി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധി രക്തസാക്ഷി ദിനത്തില്‍ സെക്കുലര്‍ അസംബ്ലി ജില്ലാ വൈസ് പ്രസിഡന്‍റ് ശ്രീനാദേവി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് ഹാപ്പി പ്ലാച്ചേരി അധ്യക്ഷത വഹിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറി കെ. സതീശ്, അനീഷ് ചുങ്കപ്പാറ, വിപിന്‍ പി. പൊന്നപ്പന്‍,പി. അനീഷ് മോന്‍,ലിബു തൊട്ടിയിര്‍ എന്നിവര്‍ പ്രസംഗിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മാസപ്പടി കേസിൽ വീണ ടിയെ ഇഡി വീണ്ടും വിളിപ്പിക്കും ; മൂന്നാം ഘട്ട ചോദ്യം...

0
കൊച്ചി: മാസപ്പടി കേസിൽ വീണ ടിയെ ഇഡി വീണ്ടും വിളിപ്പിക്കും. മൂന്നാം...

എഎപി സ്ഥാനാർത്ഥിയായിരുന്ന 23കാരി ഫ്ലാറ്റിൽ മരിച്ച നിലയിൽ ; ലിവ് ഇൻ പങ്കാളിക്കെതിരെ ഗുരുതര...

0
അഹമ്മദാബാദ്: യുവതിയെ വാടകയ്ക്ക് താമസിക്കുന്ന ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ...

കനിഷ്ക വിമാന ദുരന്തത്തിന് പിന്നിൽ ഖാലിസ്ഥാൻ ആയിരുന്നുവെന്ന് 40 വർഷത്തിന് ശേഷം തുറന്നു സമ്മതിച്ച്...

0
ഒട്ടാവ: കനിഷ്ക വിമാന ദുരന്തത്തിന് പിന്നിൽ ഖാലിസ്ഥാൻ ആയിരുന്നുവെന്ന് 40 വർഷത്തിന്...

മധ്യപ്രദേശ് മുഖ്യമന്ത്രിയും കുടുംബവും 150 ഏക്കറിലേറെ ഭൂമി വാങ്ങിക്കൂട്ടിയ സംഭവം ; കേന്ദ്ര അന്വേഷണ...

0
ഭോപ്പാൽ: മധ്യപ്രദേശ് ഭൂമി കുംഭകോണ ആരോപണത്തിൽ മുഖ്യമന്ത്രി മോഹൻ യാദവിനെ പ്രതിരോധിച്ച്...