ശാസ്ത്ര പഠനം ആസ്വാദ്യകരമാക്കി അജിനി ടീച്ചർ ശ്രദ്ധേയമാകുന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി : ശാസ്ത്ര പഠനം ആസ്വാദ്യകരവും അനുഭവവേദ്യവുമാക്കാൻ അജിനി ടീച്ചർ അധ്യാപിക വിദ്യാർഥികൾക്ക് നൽകുന്ന പരിശീലനം ശ്രദ്ധേയമാകുന്നു. സ്വന്തമായി രൂപകൽപ്പന ചെയ്ത പഠനോപകരണങ്ങൾ ഉൾപ്പെടെ അനവധി പഠനോപകരണങ്ങൾ കുട്ടികളുടെ പങ്കാളിത്തത്തോടെ നിർമ്മിച്ചും ചിലവയൊക്കെ പരിചയപ്പെടുത്തിയും നടത്തുന്ന ക്ലാസ്സുകൾ വേറിട്ട അനുഭവമാണന്ന് അധ്യാപകരും കുട്ടികളും ഒരേ ശബ്ദത്തില്‍ പറയുന്നു. പത്തനംതിട്ട ജില്ല കൂടാതെ കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളിലെയും അധ്യാപക പരിശീല ഇൻസ്റ്റിറ്റ്യൂട്ടുകളിലെ ക്യാമ്പുകളിൽ ടീച്ചർ സജീവ സാന്നിധ്യമാണ്. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സംസ്ഥാന ശാസ്ത്ര പഠനോപകരണനിർമ്മാണ മത്സരവിജയിയും അന്വേഷണാത്മക പ്രോജക്ട് സംസ്ഥാനതല വിജയിയുമാണ് റാന്നി പവങ്ങാടി ഗവൺമെൻറ് യുപി സ്കൂൾ ശാസ്ത്ര അധ്യാപികയായ എഫ്‌. അജിനി.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാളെ നടത്താനിരുന്ന പി.എസ്.സി പരീക്ഷ മാറ്റി; പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും

0
തിരുവനന്തപുരം: നാളെ നടത്താനിരുന്ന പിഎസ് സി പരീക്ഷ മാറ്റി വെച്ചു. നാളെ...

കൊച്ചിയിൽ വ്യാജ ഇന്ത്യൻ കറൻസി നിർമ്മിച്ച് വിറ്റ കേസ്; രണ്ട് പ്രതികൾക്ക് തടവും പിഴയും

0
കൊച്ചി: വ്യാജ ഇന്ത്യൻ കറൻസി നോട്ടുകൾ അച്ചടിച്ച് വിപണിയിൽ ഇറക്കിയ കേസിൽ...

സർക്കാരിന്റെ ഓണം വാരാഘോഷത്തിന് ഈ മാസം 24-ന് തിരിതെളിയും; ഘോഷയാത്രയിൽ മുഖ്യാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും

0
തിരുവനന്തപുരം: സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ ഇക്കൊല്ലത്തെ ഓണം ടൂറിസം വാരാഘോഷത്തിന്...

ഫാൽക്കൺ ലേലത്തിൽ ‘സൂപ്പർ വൈറ്റ്’ വേട്ടപ്പരുന്തിന് തീപാറും വില

0
റിയാദ്: റിയാദിൽ നടക്കുന്ന 2026ലെ അന്താരാഷ്ട്ര ഫാൽക്കൺ ലേലത്തിൽ അപൂർവ...