10000 രൂപയുടെ പര്‍ച്ചേസുകല്‍ക്ക് 10000 രൂപയുടെ ഡിസ്കൗണ്ട് കൂപ്പണുകളുമായി അജ്മല്‍ ബിസ്മിയില്‍ ക്രിസ്മസ് മെഗാ സെയില്‍

For full experience, Download our mobile application:
Get it on Google Play

സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയില്‍ ഗ്രൂപ്പായ അജ്മല്‍ ബിസ്മിയില്‍ ക്രിസ്മസ് മെഗാ സെയില്‍ ഇന്നുമുതല്‍ . 10000 രൂപയുടെ ഡിജിറ്റല്‍ ഗാഡ്ജറ്സ്, ഹൃഹോപകരണങ്ങള്‍ എന്നിവ പര്‍ച്ചേസ് ചെയ്യൂമ്പോള്‍ 10000 രൂപ വിലയുള്ള ഡിസ്കൗണ്ട് കൂപ്പണുകള്‍ സ്വന്തമാക്കാനുളള സുവര്‍ണാവസരമാണ് ഒരുക്കിയിരിക്കുന്നത്. 19999 രൂപ വരെ വില വരുന്ന സ്മാര്‍ട്ട്ഫോണ്‍ പര്‍ച്ചേസുകള്‍ക്ക് 999 രൂപ വില വരുന്ന എയര്‍പോഡും, 20000 രൂപയ്ക്ക് മുകളിലുളള സ്മാര്‍ട്ട്ഫോണ്‍ പര്‍ച്ചേസുകള്‍ക്ക് 2500 രൂപ വില വരുന്ന പവര്‍ബാങ്കും എല്ലാ ലാപ്ടോപ് പര്‍ച്ചേസിലും 3500 രൂപ വരെ വിലമതിക്കുന്ന പെന്‍ഡ്രൈവ്, മൗസ്, ക്ലീനിങ്ങ് സെറ്റ്, ബാഗ്, ഹെഡ്ഫോണ്‍ തുടങ്ങിയവയും സമ്മാനമായി ലഭിക്കുന്നതാണ്.

കൂടാതെ 5000 രൂപയ്ക്കു മുകളിലുള്ള ഡിജിറ്റല്‍ ഗാഡ്ജറ്റ്സ് പര്‍ച്ചേസുകള്‍ക്കൊപ്പം കുഞ്ഞാലിമരക്കാര്‍ സിനിമയുടെ ടിക്കറ്റും സ്വന്തമാക്കാം. 50% വരെ വിലക്കുറവില്‍ സ്മാര്‍ട്ട്ഫോണുകളും ലാപ്ടോപ്പുകളും, 60% വരെ വിലക്കുറവില്‍ ആക്സസറികള്‍, 45%വരെ വിലക്കുറവില്‍ എല്‍ഇഡി ടിവികള്‍, 25% വരെ വിലക്കുറവില്‍ റഫ്രിജറേറ്ററുകള്‍, 50% വരെ വിലക്കുറവില്‍ എസികള്‍, 60% വരെ വിലക്കുറവില്‍ കിച്ചണ്‍ അപ്ലയന്‍സുകള്‍, 65% വരെ വിലക്കുറവില്‍ സൗണ്ട് ബാന്‍, ഹോം തീയറ്റര്‍ തുടങ്ങിയവയെല്ലാം ക്രിസ്മസ് സെയിലിന്റെ ഭാഗമാണ്. എല്ലാ ഉത്പ്പന്നങ്ങളും ഓണ്‍ലൈന്‍ ലഭിക്കുന്നതിനേക്കാള്‍ വിലക്കുറവില്‍ വാങ്ങിക്കാമെന്നത് അജ്മല്‍ ബിസ്മിയുടെ സവിശേഷതയാണ്.

മികച്ച ഓഫറുകള്‍ക്കു പുറമെ പര്‍ച്ചേസ് എളുപ്പമാക്കാന്‍ ബജാജ് ഫിനാന്‍സ്, എച്ച്ഡിഎഫ്സി, എച്ച്ഡിബി തുടങ്ങിയവയുടെ ഫിനാന്‍സ് സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഇ എം ഐ സൗകര്യങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. ഒപ്പം തിരഞ്ഞെടുത്ത ഫിനാന്‍സ് പര്‍ച്ചേസുകളില്‍ 1 ഇ എം ഐ ക്യാഷ്ബാക്കും ലഭിക്കുന്നതാണ്. കമ്പനി നല്‍കുന്ന വാറന്റിയ്ക്ക് പുറമേ ഉത്പ്പന്നങ്ങള്‍ക്ക് കൂടുതല്‍ കാലത്തേക്ക് പരിരക്ഷ ഉറപ്പാക്കുന്നതിനായി ചെലവുകുറഞ്ഞ രീതിയില്‍ എക്സ്റ്റെന്റഡ് വാറന്റിയും അജ്മല്‍ ബിസ്മി അവതരിപ്പിച്ചിട്ടുണ്ട്. കൂടാതെ പഴയ ഗൃഹോപകരണങ്ങള്‍ , സ്മാര്‍ട്ട്ഫോണുകള്‍, ലാപ്ടോപ്പുകള്‍ തുടങ്ങിയവ കൂടിയ വിലയില്‍ എക്സ്ചേഞ്ച് ചെയ്ത് പുതിയവ സ്വന്തമാക്കാനുളള അവസരവും ഒരുക്കിയിട്ടുണ്ട്.

ഹൈപ്പര്‍ വിഭാഗത്തിലും മികച്ച ഓഫറുകളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. നിത്യോപയോഗ സാധനങ്ങള്‍, പഴം, പച്ചക്കറികള്‍, ഫിഷ് & മീറ്റ്, ക്രോക്കറികള്‍ തുടങ്ങിയവയെല്ലാം മികച്ച വിലക്കുറവില്‍ സ്വന്തമാക്കാവുതാണ്. പഴം, പച്ചക്കറികള്‍ തുടങ്ങിയവ ഇടനിലക്കാരില്ലാതെ നേരിട്ട് സംഭരിക്കുന്നതിനാല്‍ വിപണിയിലെ ഏറ്റവും കുറഞ്ഞ വിലയില്‍ ലഭ്യമാക്കാന്‍ അജ്മല്‍ ബിസ്മിക്കാവുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാളെ നടത്താനിരുന്ന പി.എസ്.സി പരീക്ഷ മാറ്റി; പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും

0
തിരുവനന്തപുരം: നാളെ നടത്താനിരുന്ന പിഎസ് സി പരീക്ഷ മാറ്റി വെച്ചു. നാളെ...

കൊച്ചിയിൽ വ്യാജ ഇന്ത്യൻ കറൻസി നിർമ്മിച്ച് വിറ്റ കേസ്; രണ്ട് പ്രതികൾക്ക് തടവും പിഴയും

0
കൊച്ചി: വ്യാജ ഇന്ത്യൻ കറൻസി നോട്ടുകൾ അച്ചടിച്ച് വിപണിയിൽ ഇറക്കിയ കേസിൽ...

സർക്കാരിന്റെ ഓണം വാരാഘോഷത്തിന് ഈ മാസം 24-ന് തിരിതെളിയും; ഘോഷയാത്രയിൽ മുഖ്യാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും

0
തിരുവനന്തപുരം: സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ ഇക്കൊല്ലത്തെ ഓണം ടൂറിസം വാരാഘോഷത്തിന്...

ഫാൽക്കൺ ലേലത്തിൽ ‘സൂപ്പർ വൈറ്റ്’ വേട്ടപ്പരുന്തിന് തീപാറും വില

0
റിയാദ്: റിയാദിൽ നടക്കുന്ന 2026ലെ അന്താരാഷ്ട്ര ഫാൽക്കൺ ലേലത്തിൽ അപൂർവ...