ഓണം പൊടിപൊടിക്കാം ; അജ്മൽ ബിസ്മിയിൽ വന്‍ വിലക്കുറവ്

For full experience, Download our mobile application:
Get it on Google Play

സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയില്‍  ശൃംഖലയായ അജ്മല്‍ ബിസ്മിയില്‍ ഏറ്റവും മികച്ച ഓഫറുകളോടെ സൂപ്പര്‍ സേവിങ്ങ്സ് ഒാണം. ഹൈപ്പര്‍ ഇലക്ട്രോണിക്സ് വിഭാഗങ്ങളെ കോര്‍ത്തിണക്കിക്കൊണ്ടാണ് സൂപ്പര്‍ സേവിങ്ങ്സ് ഓണം അവതരിപ്പിച്ചിട്ടുള്ളത്.

10000 രൂപയ്ക്ക് ഗൃഹോപകരണങ്ങളും ഗാഡ്ജെറ്റുകളും പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് 10000 രൂപയുടെ ഡിസ്കൗണ്ട് കൂപ്പണുകള്‍ ലഭിക്കുന്നു എന്നതാണ് സൂപ്പര്‍ സേവിങ്ങ്സ് ഓണത്തിലെ മുഖ്യ ആകര്‍ഷണം. ഇലക്ട്രോണിക്സ് വിഭാഗത്തില്‍ സ്മാര്‍ട്ട്ഫോണുകള്‍, ടാബ് ലെറ്റുകള്‍ , പേഴ്സണല്‍ ഗാഡ്ജെറ്റ്സ് തുടങ്ങിയ ഡിജിറ്റല്‍ ഗാഡ്ജെറ്റ്സിനും സ്മാര്‍ട്ട് ടിവികള്‍,
എസികള്‍, വാഷിങ്ങ് മെഷീനുകള്‍, റെഫ്രിജറേറ്ററുകള്‍ തുടങ്ങിയ ഗൃഹോപകരണങ്ങള്‍ക്കും മികച്ച ഒാഫറുകളാണ് ഒരുക്കിയിട്ടുള്ളത്.

ഇതിനായി എല്‍ജി, സാംസങ്ങ്, വോള്‍ട്ടാസ്, കാരിയര്‍, ഫോര്‍സ്, ലോയ്ഡ്, ഇംപെക്സ്, ഗോദറേജ്, ഡയ്കിന്‍ , പാനാസോണിക്, ആംസ്ട്രഡ്, വേള്‍പൂള്‍, ഷവോമി, ഓപ്പൊ, വിവൊ തുടങ്ങിയ ലോകോത്തര ബ്രാന്റുകളേയാണ് അണിനിരത്തിയിരിക്കുന്നത്. കൂടാതെ, പര്‍ച്ചേസ് എളുപ്പമാക്കാന്‍ ബജാജ് ഫിനാന്‍സ്, എച്ച.ഡി.എഫ്.സി  എച്ച്.ഡി.ഡി  തുടങ്ങിയവയുടെ ഫിനാന്‍സ് സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒപ്പം ക്യാഷ് ഡിസ്കൌണ്ടുകളും ലഭിക്കുന്നതാണ്. ആകര്‍ഷകമായ എക്സ്ചേഞ്ച് ഓഫറുകളും ലഭ്യമാണ്.

ഹൈപ്പര്‍ വിഭാഗത്തിലും മികച്ച ഓണ ഓഫറുകള്‍ സജ്ജമാണ്. നിത്യോപയോഗ സാധനങ്ങള്‍, പഴം, പച്ചക്കറികള്‍ , മത്സ്യം , മീറ്റ് തുടങ്ങിയവയെല്ലാം വിപണിയിലെ ഏറ്റവും കുറഞ്ഞ വിലയില്‍ ഇൗ ഒാണക്കാലത്ത് വാങ്ങിക്കാവു
ന്നതാണ്. 101 ഉത്പ്പന്നങ്ങള്‍ക്ക് 50% വരെ വിലക്കുറവില്‍ വാങ്ങിക്കാമെന്നതാണ് ഹൈപ്പര്‍ വിഭാഗത്തിലെ പ്രധാന ആകര്‍ഷണം. കൂടാതെ ഓണം പ്രമാണിച്ച് ശര്‍ക്കര വരട്ടി, ഉപ്പേരികള്‍ , പായസം മിക്സുകള്‍ തുടങ്ങിയവയെല്ലാം
മികച്ച വിലക്കുറവില്‍ ഒരുങ്ങിക്കഴിഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

മലപ്പുറം നിലമ്പൂരിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

0
മലപ്പുറം: മലപ്പുറത്ത് ലഹരി വേട്ട. നിലമ്പൂർ പോത്തുകല്ലിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...