ചന്ദനപ്പള്ളി കുറ്റിയില്‍ മാത്യു ജോര്‍ജ്ജ് (പ്രമോദ് കുറ്റിയില്‍ – 43) അജ്‌മാനില്‍ ഹൃദയസ്തംഭനം മൂലം മരിച്ചു

For full experience, Download our mobile application:
Get it on Google Play

യു.എ.ഇ ; ചന്ദനപ്പള്ളി കുറ്റിയില്‍ പി.എസ് ജോര്‍ജ്ജിന്റെയും ചിന്നമ്മ ജോര്‍ജ്ജിന്റെയും മകന്‍  മാത്യു ജോര്‍ജ്ജ് (പ്രമോദ് കുറ്റിയില്‍ – 43) അജ്‌മാനില്‍ ഹൃദയസ്തംഭനം മൂലം മരിച്ചു. ഖലീഫ ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡ്‌ പരിശോധനാ റിപ്പോര്‍ട്ട് ലഭിച്ചതിനുശേഷമേ മറ്റു നടപടിക്രമങ്ങള്‍ ആരംഭിക്കുകയുള്ളൂ. ഭാര്യ നിമ്മി, മക്കള്‍ – ഏഞ്ചല്‍, അന്ന. കോലഞ്ചേരി വടവുകോട്‌ രാജർഷി മെമ്മോറിയൽ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ ജേക്കബ് ജോര്‍ജ്ജ് കുറ്റിയില്‍ സഹോദരനാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...

ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത

0
തിരുവനന്തപുരം: ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത. ഗതാഗത...

ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി രാഹുൽ ​ഗാന്ധി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി...