‘മാധ്യമങ്ങൾ ഇട്ടുതരുന്ന പഞ്ചസാര നുണയുന്നവരല്ല ഞങ്ങൾ ; ജമീലയുടെ സ്ഥാനാർത്ഥിത്വം കള്ളവാർത്തകൾ’ : മന്ത്രി എ. കെ ബാലൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഡോ. ജമീലയുടെ സ്ഥാനാർത്ഥിത്വം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പ്രതികരിച്ച് മന്ത്രി എ. കെ ബാലൻ. സാധാരണ പാർട്ടിയല്ല സിപിഐഎമ്മെന്നും മാധ്യമങ്ങൾ ചുണ്ടത്തുവച്ചു തരുന്ന പഞ്ചസാര നുണച്ച് ഇറക്കുന്നവരല്ല തങ്ങളെന്നും മന്ത്രി പ്രതികരിച്ചു. സിപിഐഎമ്മിനെ സംബന്ധിച്ചിടത്തോളം സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് ജനാധിപത്യ പ്രക്രിയയുണ്ട്.

അത് ആരംഭിച്ചിട്ടില്ല. സ്ഥാനാർത്ഥി കാര്യത്തിൽ പത്താംതീയതിയാണ് ഔപചാരികമായ പ്രഖ്യാപനം ഉണ്ടാകുക. അതിന് മുൻപ് ജനാധിപത്യ പ്രക്രിയ പൂർത്തിയാക്കേണ്ടതുണ്ട്. ജമീലയുടെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് പ്രചരിക്കുന്നത് കള്ളവാർത്തകളാണ്. സെക്രട്ടേറിയറ്റ് ചർച്ച ചെയ്‌തെന്ന വാർത്ത പെരും നുണയാണ്. സ്ഥാനാർത്ഥികളെ പറ്റി ഒരു വിവരവും നൽകാൻ തയ്യാറല്ലെന്നും മന്ത്രി വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷത്തിന് തരികിടകള്‍ ഒന്നും വേണ്ട – പത്തനംതിട്ട ജില്ല ഷാഡോ പോലീസിന്റെ കർശന നിരീക്ഷണത്തിൽ

0
പത്തനംതിട്ട : ഉത്രാട ദിനമായ ചൊവ്വാഴ്ച മുതൽ ആറന്മുള ഉത്രട്ടാതി വള്ളംകളി...

ഓണത്തിരക്കിൽ ശ്വാസംമുട്ടി റാന്നി : ഗതാഗതക്കുരുക്ക് രൂക്ഷം

0
​റാന്നി : ഓണാഘോഷങ്ങൾ സജീവമായതോടെ റാന്നി ടൗണിലും പരിസരപ്രദേശങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു....

ആൺകുട്ടിയെ ലഭിക്കാനായി രണ്ടാം വിവാഹം; പിന്നാലെ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ മുപ്പതുകാരൻ അറസ്റ്റിൽ

0
മീററ്റ്: ആൺകുഞ്ഞ് ഉണ്ടാകാൻ വേണ്ടി രണ്ടാമത് വിവാഹിതനായി. മകൻ ജനിച്ച് 18...

കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ...