കേരളത്തിലെ കൊവിഡ് വ്യാപനത്തിന് കാരണം അനുഭവത്തില്‍ നിന്ന് പാഠം പഠിക്കാത്ത ബിജെപി : മന്ത്രി ബാലന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കേരളത്തിലെ കൊവിഡ് സമ്പര്‍ക്ക വ്യാപനം ക്ഷണിച്ചു വരുത്തിയതാണെന്ന് മന്ത്രി എ കെ ബാലന്‍ പറഞ്ഞു. യു ഡി എഫ് സമരം നിറുത്താന്‍ തീരുമാനിച്ചതിനെ സ്വാഗതാര്‍ഹമെന്ന് പറഞ്ഞ അദ്ദേഹം തീരുമാനം കുറച്ചുകൂടി നേരത്തേ ആവാമായിരുന്നു എന്നും പറഞ്ഞു.

അതേസമയം സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന ബി ജെ പിയുടെ നിലപാടിനെ വിമര്‍ശിക്കുകയും ചെയ്തു. തീരുമാനം പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം അനുഭവത്തില്‍ നിന്ന് പാഠം പഠിക്കാത്ത പാര്‍ട്ടിയാണ് ബി ജെ പി എന്ന് പരിഹസിക്കുകയും ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...