വാളയാര്‍ കേസില്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്ക് മുഖ്യമന്ത്രി കൊടുത്ത ഉറപ്പുകള്‍ പാലിക്കുo : കെ ബാലന്‍

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: വാളയാര്‍ കേസില്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്ക് മുഖ്യമന്ത്രി കൊടുത്ത ഉറപ്പുകള്‍ പാലിക്കുമെന്ന് മന്ത്രി എകെ ബാലന്‍. വിചാരണ കോടതി വിധി റദ്ദാക്കി, പുനര്‍ വിചാരണ നടത്തുകയെന്നതാണ് സര്‍ക്കാര്‍ നിലപാടെന്നും മന്ത്രി വ്യക്തമാക്കി. പിന്നെ എന്തിനാണ് ഇപ്പോള്‍ സമരം നടത്തുന്നതെന്നാണ് താന്‍ ചോദിക്കുന്നതെന്നും മന്ത്രി വിശദീകരിച്ചു.

രാഷ്ടീയ സമ്മര്‍ദങ്ങള്‍ക്ക് വാളയാര്‍ കുടുംബം വഴങ്ങുകയാണ്. മാതാപിതാക്കളുടെ ആവശ്യത്തിന് ഒപ്പമാണ് സര്‍ക്കാര്‍. അവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും തന്നെ നേരിട്ട് കണ്ട് കാര്യങ്ങള്‍ പറയാം. പക്ഷേ ജാഥയായി വന്ന് സമരത്തിന്റെ രീതിയില്‍ വേണ്ടിയിരുന്നില്ല. പുനര്‍വിചാരണയും തുടര്‍ അന്വേഷണവും വേണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് അദ്ദേഹം ആവര്‍ത്തിച്ചു പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുറ്റിപ്പുറം ബസ് അപകടം : അപകടത്തിന് കാരണം അമിത വേഗത ; ഡ്രൈവർക്ക് നോട്ടീസ്...

0
മലപ്പുറം : കുറ്റിപ്പുറം ബസ് അപകടത്തിന് കാരണം ബസിന്റെ അമിത വേഗമെന്ന്...

പുലിക്കളി സംഘങ്ങൾക്കുള്ള കേന്ദ്ര ധനസഹായം : ഉത്തരവിറങ്ങി

0
ന്യൂഡൽഹി : പുലിക്കളി സംഘങ്ങൾക്കുള്ള കേന്ദ്ര ധനസഹായം അനുവദിച്ച് ഉത്തരവായി. കഴിഞ്ഞ...

പൊയ്ത്തുംകടവിൽ ഫാത്തിമത്ത് റിസ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം

0
കണ്ണൂർ: കണ്ണൂർ പൊയ്ത്തുംകടവിൽ ഫാത്തിമത്ത് റിസ (20) ആത്മഹത്യ ചെയ്ത സംഭവത്തില്‍...

യുവാക്കളുമായി സംവാദം : മോഹൻ ഭാഗവതിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു ; അഭിജീത്...

0
മുംബൈ : യുവാക്കളുമായി സംവദിക്കാനുള്ള ആർ.എസ്.എസ്. മേധാവി മോഹൻ ഭാഗവതിന്റെ തീരുമാനത്തെ...