ആനയെ എത്രയുംവേഗം പിടിക്കാമെന്ന് ശുഭപ്രതീക്ഷ ; വനംമന്ത്രി എ.കെ.ശശീന്ദ്രന്‍

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : ധോണിയിലെ ജനവാസമേഖലയില്‍ ഭീതിപടര്‍ത്തിയ പി.ടി. സെവന്‍ കൊമ്പനെ പിടികൂടാനുള്ള ദൗത്യം പുരോഗമിക്കുന്നു. വനത്തില്‍ മയക്കുവെടിവെയ്ക്കാന്‍ സുരക്ഷിതമായ സ്ഥലത്ത് ആനയെ ദൗത്യസംഘം കണ്ടത്തി. വനംവകുപ്പ് ചീഫ് വെറ്ററിനറി സര്‍ജന്‍ അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള ദൗത്യസംഘം സ്ഥലത്തെത്തി. കൃത്യമായ നിരീക്ഷണത്തിനുശേഷമായിരിക്കും മയക്കുവെടിവെയ്ക്കുക.

പുലര്‍ച്ചെ നാലുമണിയോടെയാണ് ദൗത്യം തുടങ്ങിയത്. 75 അംഗ വനപാലക സംഘത്തോടൊപ്പം മൂന്ന് കുങ്കിയാനകളുണ്ട്. വനംവകുപ്പിന്‍റെ ഏറ്റവും വലിയ ദൗത്യമാണിതെന്നും ആനയെ എത്രയുംവേഗം പിടിക്കാമെന്ന് ശുഭപ്രതീക്ഷയെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു. പിടി സെവനെ പിടികൂടാനുള്ള ദൗത്യം ക്ലൈമാക്സിലേക്ക് കടക്കുമ്പോൾ അവസാന മണിക്കൂറുകളിലും വ്യാപക കൃഷി നാശമാണ് ആന ഉണ്ടാക്കിയത്. ഇന്നലെ രാത്രിയും ഇന്ന് പുലർച്ചയും ധോണി മൂലേപ്പാടത്ത് നെൽകൃഷിയും കവുങ്ങും നശിപ്പിച്ചു. ആനയെ പിടികൂടാൻ വൈകുന്നതിൽ രോഷത്തിലാണ് കർഷകർ.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷത്തിന്റെ സമാപന ചടങ്ങിൽ വന്ദേമാതരം മുഴുവനായി ആലപിച്ചതിനെതിരെ രൂക്ഷവിമർശനവുമായി എം.വി. ഗോവിന്ദൻ

0
തിരുവനന്തപുരം: ഓണാഘോഷത്തിന്റെ സമാപന ചടങ്ങിൽ വന്ദേമാതരം മുഴുവനായി ആലപിച്ചതിനെതിരെ രൂക്ഷവിമർശനവുമായി സി.പി.ഐ.എം...

പാർസൽ ഡെലിവറിക്ക് പിന്നാലെ വീട്ടിലെ സ്വർണവുമായി കടന്നുകളഞ്ഞ ഡെലിവറി ജീവനക്കാരൻ പിടിയിൽ

0
ചണ്ഡിഗണ്ഡ്: ഹരിയാനയിലെ ഫരീദാബാദിൽ പാർസൽ ഡെലിവറിക്ക് പിന്നാലെ വീട്ടിലെ സ്വർണവുമായി കടന്നുകളഞ്ഞ...

തമിഴ്‌നാട് ധര്‍മപുരിയില്‍ വാഹനാപകടത്തില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം

0
ധര്‍മപുരി: തമിഴ്‌നാട് ധര്‍മപുരിയില്‍ വാഹനാപകടത്തില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം. റോഡരികില്‍ കളിച്ചുകൊണ്ടിരുന്ന...

തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർഥി നിർണയത്തിൽ പാർട്ടിക്കു പോരായ്മ സംഭവിച്ചതായി കെ.കെ. രാഗേഷ്

0
കണ്ണൂർ: തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർഥി നിർണയത്തിൽ പാർട്ടിക്കു പോരായ്മ സംഭവിച്ചതായി...