സർക്കാർ ജീവനക്കാരുടെ ജാതി ഉപജാതി വിവരങ്ങൾ സംസ്ഥാന സർക്കാർ പ്രസിദ്ധീകരിക്കണo : അഖില കേരള പണ്ഡിതർ മഹാജനസഭ

For full experience, Download our mobile application:
Get it on Google Play

റാന്നി: കേരള സംസ്ഥാന പിന്നോക്ക വിഭാഗ കമ്മീഷൻ്റെ ഇ-സിഡിഇഎസ്കെയിൽ ചേർത്തിട്ടുളള സർക്കാർ, അർദ്ധ സർക്കാർ, എയ്ഡഡ്, പൊതുമേഖലകളിലെ സർക്കാർ ജീവനക്കാരുടെ ജാതി ഉപജാതി വിവരങ്ങൾ സംസ്ഥാന സർക്കാർ പ്രസിദ്ധീകരിക്കണമെന്ന് അഖില കേരള പണ്ഡിതർ മഹാജനസഭ സംസ്ഥാന എക്സീക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് സി.ജി.ശശിചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.

ജനറൽ സെക്രട്ടറി ഷിജുകുമാർ എരുമേലി, എം.സി.രഘു, കെ.കെ മോഹനൻ, ടി.എസ്.രാജൻ, കെ ആർ അജിത്,ഏ.കെ ശശിധരൻ, ഷിബു ശ്രീധർ, സാവിത്രി ശിവശങ്കരൻ, കെ.ടി.ലളിത , ടി.എൻ.ദിലീപ് കുമാർ, എൻ.എ ഹരി,
ഏം.ആർ സജീഷ് രാജ്, പി.സി.ജതീഷ് കുമാർ, ടി.കെ വാസുദേവൻ,
പി.ഗണേഷ്, കെ.എസ് അശോക് കുമാർ, കെ.വി ബിജു, വി.കെ.സുരേഷ്,
എൻ.എൻ.പ്രസാദ് എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് 437 വിവാഹങ്ങൾ ; വിപുലമായ ക്രമീകരണങ്ങൾ

0
ഗുരുവായൂർ : ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്‌ചയായ ഇന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ 437...

കോടതി നടപടികൾ റെക്കോർഡ് ചെയ്ത് യുട്യൂബിൽ പ്രചരിപ്പിച്ചു ; അഭിഭാഷകന് ഹൈക്കോടതിയുടെ വിലക്ക്

0
കൊച്ചി: കോടതി നടപടികൾ അനുമതിയില്ലാതെ റെക്കോർഡ് ചെയ്ത് യുട്യൂബിൽ പ്രചരിപ്പിച്ച സംഭവത്തിൽ...

ഐ ഫോൺ വാങ്ങാൻ ട്യൂഷൻ ടീച്ചറുടെ സ്വർണമാല കവർന്നു ; മൂന്നുപേർ പിടിയിൽ

0
തിരുവനന്തപുരം: രാത്രിയിൽ ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ ടീച്ചറുടെ സ്വർണമാല ബൈക്കിലെത്തി തട്ടിപ്പറിച്ചു...

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....