യു.പി പിടിക്കാൻ അഖിലേഷ് ; 300 യൂണിറ്റ് വൈദ്യുതി സൗജന്യം

For full experience, Download our mobile application:
Get it on Google Play

ഉത്തർപ്രദേശ് : നിർണായക നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തർപ്രദേശിൽ വൻ വാഗ്ദാനങ്ങളുമായി രംഗത്തിറങ്ങിയിരിക്കുകയാണ് രാഷ്ട്രീയ പാർട്ടികളും നേതാക്കളും. അധികാരത്തിലെത്തിയാൽ വീടുകൾക്ക് 300 യൂണിറ്റ് സൗജന്യ വൈദ്യുതി നൽകുമെന്നാണ് പുതിയ പ്രഖ്യാപനം. സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവാണ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് അഖിലേഷ് ഇക്കാര്യം അറിയിച്ചത്. ജലസേചനത്തിനായി സൗജന്യമായി വൈദ്യുതി നൽകുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. 2022 ഉത്തർപ്രദേശിന് വെളിച്ചമുള്ള ഒരു പുതുവർഷമായിരിക്കും. വീടുകൾക്ക് 300 യൂണിറ്റ് വൈദ്യുതിയും ജലസേചനത്തിന് സൗജന്യ വൈദ്യുതിയും നൽകും എന്നാണ് അഖിലേഷ് കുറിച്ചതു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ പടർന്നുപിടിച്ച് സ്വാൈൻ ഫ്ലൂ; എച്ച്1എൻ1 കേസുകൾ 1,700 കടന്നതോടെ ജാഗ്രത ശക്തമാക്കി ആരോഗ്യ...

0
ന്യൂഡൽഹി: ഡൽഹിയിൽ എച്ച്1എൻ1 ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. കേന്ദ്ര ആരോഗ്യ...

മലയാള മനോരമ ദിനപത്രം നൽകിയ വ്യാജ വാർത്തയ്ക്കെതിരെ പി എ മുഹമ്മദ് റിയാസ് എംഎൽഎ...

0
കോഴിക്കോട്: മലയാള മനോരമ ദിനപത്രം നൽകിയ വ്യാജ വാർത്തയ്ക്കെതിരെ പി എ...

പ്രധാനമന്ത്രിയുടെ മുൻ ഉപദേഷ്ടാവിനെതിരെ തുറന്നടിച്ച് ചമ്പത്ത് റായ്; രാമക്ഷേത്ര നിർമ്മാണ സമിതിയുടെ അധികാരങ്ങളെച്ചൊല്ലി വിവാദം

0
ലഖ്നൌ: അയോധ്യ രാമക്ഷേത്ര കൊള്ളയില്‍ പ്രധാനമന്ത്രിയേയും കേന്ദ്രസര്‍ക്കാരിനെയും വെട്ടിലാക്കി ക്ഷേത്ര ട്രസ്റ്റ്...

ഓണം സമൃദ്ധി കർഷക വിപണി ഇലന്തൂരിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഗീത സജീവ് ഭാസ്‌കർ...

0
ഇലന്തൂർ: ഓണം സമൃദ്ധി കർഷക വിപണി ഇലന്തൂരിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്...