Saturday, December 9, 2023 7:45 am

അക്കിത്തത്തിന് ജ്ഞാനപീഠം ലഭിക്കാന്‍ സഹായകമായത് സംഘപരിവാര്‍ പ്രത്യയശാസ്ത്രത്തോടുള്ള കൂറാണെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: അക്കിത്തത്തിന് ജ്ഞാനപീഠം ലഭിക്കാന്‍ സഹായകമായത് സംഘപരിവാര്‍ പ്രത്യയശാസ്ത്രത്തോടുള്ള കൂറാണെന്ന് ആരോപിക്കുന്ന ലേഖനവുമായി സര്‍ക്കാര്‍ പ്രസിദ്ധീകരണം. അക്കിത്തത്തിന് ജ്ഞാനപീഠം ലഭിച്ചത് മലയാളത്തിന് അഭിമാനകരമായ കാര്യമാണെന്നും അദ്ദേഹം അതിന് അര്‍ഹനല്ലെന്ന് ആരും പറയില്ലെന്നും ലേഖനത്തിലുണ്ട്. വിജ്ഞാന കൈരളിയുടെ ഡിസംബര്‍ ലക്കത്തില്‍ എഡിറ്റര്‍ സി. ആശോകന്റെ ‘മലയാളത്തിലേക്ക് വീണ്ടും ജ്ഞാനപീഠമെത്തുമ്പോള്‍’ എന്ന ലേഖനത്തിലാണ് അക്കിത്തത്തെ വിമര്‍ശിച്ചിരിക്കുന്നത്.

ncs-up
ASIAN
WhatsAppImage2022-07-31at72836PM
asian
previous arrow
next arrow

സര്‍ക്കാര്‍ ലേഖനത്തില്‍ അക്കിത്തത്തിന്റെ ആദ്യകാല കവിതകളെയും വിമര്‍ശിക്കുന്നു. കൂടാതെ അദ്ദേഹത്തിന്റെ നിലപാടുകളെയും പറ്റി ലേഖനത്തില്‍ പറയുന്നുണ്ട്.  കവിതയില്‍ പുരോഗമന വരികളുണ്ടെങ്കിലും അത് അക്കിത്തത്തിന്റെ നിലപാടുകള്‍ക്ക് വിരുദ്ധമാണെന്നും ‘വെളിച്ചം ദുഃഖമാണുണ്ണീ തമസ്സല്ലോ സുഖപ്രദം’ എന്ന വരികള്‍ പിന്നീട് വിരോധാഭാസമായി മാറിയെന്നും ലേഖനത്തില്‍ പറയുന്നു. ഹിന്ദുത്വ ഫാസിസത്തിന്റെ വക്താവായ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ശരിയെല്ലെന്നും മറിച്ച് അദ്ദേഹത്തിന്റെ വരികളാണ് ഭേദമെന്നും ലേഖനത്തിലുണ്ട്.

ncs-up
ALA-up
rajan-new
previous arrow
next arrow
Advertisment
shanthi--up
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കോഴിക്കോട് യുവതി ആത്മഹത്യ ചെയ്ത സംഭവം ; ഭർത്താവിന്റെ അമ്മാവന്റെ അറസ്റ്റ് ഇന്നുണ്ടാകും

0
കോഴിക്കോട് : കോഴിക്കോട് ഓർക്കാട്ടേരിയിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിന്റെ...

ഹൽദി ആഘോഷത്തിനിടയിലേക്ക് മതിൽ ഇടിഞ്ഞുവീണു ; യുപിയിൽ 6 പേർ മരിച്ചു

0
ലക്നൗ : ഉത്തർപ്രദേശിൽ ഹൽദി ആഘോഷത്തിനിടയിലേക്ക് മതിൽ ഇടിഞ്ഞു വീണുണ്ടായ അപകടത്തിൽ...

പൂനെയിൽ മെഴുകുതിരി നിർമാണ യൂണിറ്റിൽ വൻ തീപിടിത്തം ; 6 മരണം

0
ന്യൂഡൽഹി : പൂനെയിൽ മെഴുകുതിരി നിർമാണ യൂണിറ്റിൽ വൻ തീപിടിത്തം ഉണ്ടായി....

എൻഡിഎ നേതൃയോഗം ഇന്ന് കോട്ടയത്ത് ; ലോക്‌സഭ തിരഞ്ഞെടുപ്പ് ഒരുക്കം ചർച്ച ചെയ്യും

0
കോട്ടയം : ലോക്‌സഭ തിരഞ്ഞെടുപ്പ് ഒരുക്കം ചർച്ച ചെയ്യുന്നതിനായി എൻഡിഎ നേതൃയോഗം...