‘അക്ഷരോന്നതി’ പുസ്തക സമാഹരണയജ്‌ഞത്തിന് പന്തളം ബ്ലോക്ക്‌ പഞ്ചായത്തിൽ തുടക്കമായി

For full experience, Download our mobile application:
Get it on Google Play

പന്തളം: തദ്ദേശസ്വയംഭരണ വകുപ്പ് പട്ടികജാതി – പട്ടിക വർഗ ഉന്നതികളിൽ നടപ്പാക്കുന്ന ‘അക്ഷരോന്നതി’ പുസ്തക സമാഹരണയജ്‌ഞത്തിന് പന്തളം ബ്ലോക്ക്‌ പഞ്ചായത്തിൽ തുടക്കമായി. പട്ടികജാതി – പട്ടികവർഗ്ഗ ഉന്നതികളിലെ വായനശാലകളിലും ഹോസ്റ്റൽ മുറികളിലും പുസ്തക ലഭ്യത ഉറപ്പുവരുത്തുന്നതിനും വായനാശീലം പരിപോഷിപ്പിക്കുന്നതിനുമായി ആവിഷ്കരിച്ച ‘അക്ഷരോന്നതി’ പദ്ധതിയുടെ ഭാഗമായ പുസ്തകസമാഹരണ യജ്‌ഞം ഉദ്ഘാടനം വേഗവരയിലെ ലോക റെക്കോഡ് ജേതാവ് ഡോ. ജിതേഷ്ജി പന്തളം ബ്ലോക്ക്‌ പഞ്ചായത്ത്‌ സെക്രട്ടറി എ. സനൽ കുമാന് പുസ്തകകിറ്റ് നൽകി കൊണ്ട് നിർവഹിച്ചു. അക്ഷരോന്നതി സോഷ്യൽ മീഡിയ പ്രൊമോഷൻ റീലുകളുടെ ഉദ്ഘാടനവും ജിതേഷ്ജി നിർവഹിച്ചു.
—-
പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ബോംബ് ഭീഷണി സന്ദേശത്തെ തുടർന്ന് അഹമ്മദാബാദിൽ ഇൻഡിഗോ വിമാനത്തിന്റെ അടിയന്തര ലാൻഡിങ്

0
ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ അടിയന്തര ലാൻഡിങ് നടത്തി...

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നത് 44 ലക്ഷത്തോളം പേർ; ബിഹാറിൽ സ്ഥിതി ഗുരുതരമെന്ന് റിപ്പോർട്ട്

0
പാട്‌ന: ബിഹാറില്‍ 14 ജില്ലകള്‍ പ്രളയ ദുരിതത്തില്‍. പ്രളയത്തില്‍ 44 ലക്ഷം...

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം; കർശന സുരക്ഷാ മാനദണ്ഡങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിന്...

0
ദില്ലി: 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന...

മലയിൻകീഴിലെ ദാരുണ സംഭവം ; കുഞ്ഞിന്റെ കൊലപാതകത്തിന് പിന്നിൽ കുടുംബവഴക്കെന്ന് സംശയം

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒന്നരവയസ്സുകാരിയെ അമ്മ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങള്‍...