പന്തളത്തിന് അഭിമാനം ; അപൂര്‍വ്വ നേട്ടവുമായി അക്ഷയ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പന്തളത്തിന് അഭിമാന നേട്ടവുമായി അക്ഷയ. റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കാന്‍ കേരളത്തില്‍ നിന്ന് അവസരം ലഭിച്ചിരിക്കുന്നത് അക്ഷയ എന്ന മിടുക്കിക്കാണ്. പന്തളം തോട്ടക്കോണം സൗപര്‍ണ്ണികയില്‍ പ്രകാശ് നായരുടേയും ബിന്ദു പ്രകാശിന്റെയും മകളാണ് അക്ഷയ. മാവേലിക്കര ബിഷപ് മൂര്‍ കോളജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയാണ് അക്ഷയ. കോളജിലെ എന്‍.സി.സയുടെ കേഡറ്റുമായ അക്ഷയ് പ്രകാശ് ‘ഇപ്പോള്‍ ഡല്‍ഹിയില്‍ ആര്‍.ഡി ക്യാമ്പില്‍ തീവ്രപരിശീലനത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. മകള്‍ക്കും തന്റെ കുടുംബത്തിനും ലഭിച്ച അപൂര്‍വ്വ നേട്ടമായിട്ടാണ് അക്ഷയയുടെ മാതാപിതാക്കള്‍ ഈ അംഗീകാരത്തെ കാണുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കനത്ത സുരക്ഷയിൽ നീറ്റ് പുനഃപരീക്ഷ നാളെ

0
ദില്ലി: നീറ്റ് പുനഃപരീക്ഷ നാളെ നടക്കാനിരിക്കെ കൂടുതൽ മാർഗനിർദ്ദേശങ്ങളുമായി എൻടിഎ(നാഷണൽ ടെസ്റ്റിംഗ് ഏജൻസി)....

ലെബനനുമായി വെടിനിർത്തൽ ധാരണയിൽ എത്താൻ ഇസ്രയേലിനോട് താൻ വ്യക്തിപരമായി ആവശ്യപ്പെട്ടിരുന്നുവെന്ന് ട്രംപ്

0
വാഷിങ്ടണ്‍: ലെബനനുമായി വെടിനിർത്തൽ ധാരണയിൽ എത്താൻ ഇസ്രയേലിനോട് താൻ വ്യക്തിപരമായി ആവശ്യപ്പെട്ടിരുന്നുവെന്ന്...

അധ്യാപിക ആദിത്യയുടെ ആത്മഹത്യയിൽ നിർണായക വിവരങ്ങൾ പുറത്ത്

0
കണ്ണൂർ: പാനൂരിലെ അധ്യാപിക ആദിത്യയെ ആൺ സുഹൃത്ത് മർദിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന്...

ഏഴ് വയസ്സുകാരിക്ക് പീഡനം ; 21കാരന്‍ അറസ്റ്റില്‍

0
കൊല്ലം: കടയ്ക്കലില്‍ ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ 21കാരനെ പോക്‌സോ വകുപ്പുകള്‍...