കുറവുകള്‍ ബൗള്‍ഡ് ആയി … അംഗപരിമിതരുടെ കേരള ക്രിക്കറ്റ് ടീമില്‍ കോന്നിക്കാരന്‍ തന്റെ സ്ഥാനം ഉറപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : കുറവുകള്‍ ബൗള്‍ഡ് ആയി അംഗപരിമിതരുടെ കേരള ക്രിക്കറ്റ് ടീമില്‍ കോന്നിക്കാരന്‍ തന്റെ സ്ഥാനം ഉറപ്പിച്ചു. വൈകല്യത്തെ സിക്‌സ് അടിച്ച് പറത്തി അംഗപരിമിതരുടെ കേരള ക്രിക്കറ്റ് ടീമില്‍ കോന്നികാരന്‍ ഇടംനേടിയത്. കോന്നി പുള്ളിക്ക പതാലില്‍ വീട്ടില്‍ സലീമിന്റെ മകന്‍ മുഹമ്മദ് അജിസ് (അജീസ് കോന്നി) 34 ആണ് അംഗത്വം നേടിയത് . പോളിയോ ബാധിച്ചതിനെ തുടര്‍ന്ന് ഉണ്ടായ ഇടതുകാലിലെ പ്രശ്‌നം മറികടന്ന് ട്രാവന്‍കൂര്‍ ക്രിക്കറ്റ് അസോസിയേഷന്‍ ഫോര്‍ ഫിസിക്കലി ചാലഞ്ചഡ് കേരള ക്രിക്കറ്റ് ടീമിലേക്ക് ഇടം നേടിയത്. ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിടുന്നവരുടെ ക്രിക്കറ്റ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ കീഴിലാണ് ട്രാവന്‍കൂര്‍ ക്രിക്കറ്റ് അസോസിയേഷന്‍.

ഈ മാസം 27 മുതല്‍ 29 വരെ ആന്ധ്രപ്രദേശില്‍ നടക്കുന്ന സൗത്ത് സോണ്‍ മത്സരത്തിന് വേണ്ടി അജിസ് പാഡണിയും. കോട്ടയത്ത് 20-20 മത്സരം നടത്തിയാണ് കേരള ടീമിലേക്കുള്ള കളിക്കാരെ തിരഞ്ഞെടുത്തത്. കഴിഞ്ഞ 22 വര്‍ഷമായി അജീസ് ക്രിക്കറ്റ് കളിച്ച് വരികയാണ്. ഇപ്പോള്‍ ഒരു പ്രൈവറ്റ് കമ്പനിയില്‍. മാനേജറാണ്. സൈനബ യാണ് മാതാവ് .

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...