എ.കെ.വി.എം.എസ് ആലാ ശാഖാ വാര്‍ഷികം

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : അഖില കേരള വിശ്വകര്‍മ്മ മഹാസഭയുടെ ആലാ ശാഖാ വാര്‍ഷികസമ്മേളനവും തെരഞ്ഞെടുപ്പും പെണ്ണുക്കര വിശ്വഭാരതി ഗ്രന്ഥശാലാ ആഡിറ്റോറിയത്തില്‍ നടന്നു. യൂണിയന്‍ പ്രസിഡന്റ് മണിക്കുട്ടന്‍ തോട്ടുങ്ങലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ സി.പി മഹേഷ് ഉദ്ഘാടനം ചെയ്തു. യൂണിയന്‍ സെക്രട്ടറി എ.ജി രഘു, വി.എസ് ഗോപാലകൃഷ്ണന്‍, വിനോദ്കുമാര്‍ പി.വി., സി.എന്‍ രാജേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. ശാഖാ ഭാരവാഹികളായി കെ.ഗോപിനാഥന്‍ (പ്രസിഡന്റ്), വിനോദ് കുമാര്‍ പി.വി (സെക്രട്ടറി), ശാന്തി എസ് സുരേന്ദ്രന്‍ (ട്രഷറര്‍), വി.എസ് ഗോപാലകൃഷ്ണന്‍ (യൂണിയന്‍ പ്രതിനിധി) എന്നിവരെ തെരഞ്ഞെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ക്രിസ്റ്റിയുടെ മൊഴിയിൽ കൂടുതൽ അന്വേഷണത്തിന്...

0
തിരുവനന്തപുരം: വിളവൂർക്കലിൽ ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ...

കോഴിക്കോട് ജില്ലയിൽ നാളെ ​ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തി

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവ‍ർ ഇബ്രാഹിമിൻ്റെ സന്ദർശനത്തെ തുടർന്ന് കോഴിക്കോട് ജില്ലയിൽ...

വടകര എംഡിഎംഎ കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി

0
കോഴിക്കോട്: വടകര എംഡിഎംഎ കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി. കേസിലെ മൂന്ന് പ്രതികള്‍...

കാറിൽ എംഡിഎംഎ കടത്തി ; യുവതിയും യുവാവും അറസ്റ്റിൽ

0
ചെർക്കള : കാറിൽ കടത്തുകയായിരുന്ന എംഡിഎംഎയുമായി യുവതിയും യുവാവും അറസ്റ്റിൽ. ചട്ടഞ്ചാൽ,...