അൽ അമാൻ സ്ക്കൂൾ വാർഷികാഘോഷം സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അൽഅമാൻ സ്ക്കൂളിന്റെ ആഭിമുഖ്യത്തിൽ 2025-26 വാർഷികാഘോഷവും കുട്ടികളുടെ കലാപരിപാടികളും പത്തനംതിട്ട റോയൽ ആഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. പത്തനംതിട്ട മുസ്ലീം ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് ഹാജി മുഹമ്മദ് ഹനീഫ് അധ്യക്ഷത വഹിച്ച പ്രോഗ്രാമിൽ പത്തനംതിട്ട നഗരസഭ ചെയർപേഴ്സൺ സിന്ധു അനിൽ ഉദ്ഘാടനം നിർവ്വഹിച്ചു. അൽഅമാൻ സ്ക്കൂൾ പ്രിൻസിപ്പാൾ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.

പത്തനംതിട്ട ചീഫ് ഇമാം ഹാജി അബ്ദുൽ ഷുക്കൂർ മൗലവി അൽ ഖാസിമി അനുഗ്രഹ പ്രഭാഷണം നടത്തി. അൽഅമാൻ സ്ക്കൂൾ കൺവീനർ ബൈജു ഷെരീഫ്, നഗരസഭ വൈസ് ചെയർമാൻ സഗീർ, എൽഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ പികെ അനീഷ്, വാർഡ് കൗൺസിലർ സി കെ അർജുനൻ, പത്തനംതിട്ട മുസ്ലിം ജമാഅത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് എസ് മുഹമ്മദ് അനീഷ്, സെക്രട്ടറി ഷമീർഖാൻ, ട്രഷറർ വി എ ബാബു ജാൻ, കമ്മിറ്റി അംഗങ്ങളായ അബ്ദുൽസലാം, മുഹമ്മദ് ഷാഫി അൽ ഖാസിമി, ഷാജി കെ എച്ച് അബ്ദുൽ ഖാദർ എന്നിവർ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മസ്തിഷ്കമരണം സംഭവിച്ച 16-കാരന്റെ അവയവങ്ങൾ മൂന്നുപേർക്ക് പുതുജീവനേകും ; മാതൃകയായി കുടുംബം

0
കോഴിക്കോട്: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്ക മരണം സംഭവിച്ച പ്ലസ്...

ഓണാഘോഷത്തിനിടെ അച്ചടക്കലംഘനം ; തിരുവനന്തപുരത്ത് മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷത്തിനിടെ അച്ചടക്കരഹിതമായി പെരുമാറിയതിന്...

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...