കുരിശ്ശില്‍ വീണ്ടും കൂട്ടത്തല്ലാകുമോ? ; കുര്‍ബാന വിഷയം ഇടഞ്ഞ് ആലഞ്ചേരി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കുരിശ്ശില്‍ വീണ്ടും കൂട്ടത്തല്ലാകുമോ, കുര്‍ബാന വിഷയം ഇടഞ്ഞ് ആലഞ്ചേരി. സിനഡ് തീരുമാനത്തില്‍ മാറ്റമില്ലെന്ന് ബിഷപ്. ഏകീകൃത കുര്‍ബാനക്രമം നടപ്പാക്കുന്നതിനെ ചൊല്ലി ഭിന്നത. നാളെ മുതല്‍ നടപ്പിലാക്കാന്‍ തീരുമാനിച്ച ഏകീകൃത കുര്‍ബാനക്രമം എറണാകുളം അങ്കമാലി അതിരൂപതയില്‍ നടപ്പാക്കില്ല. ജനാഭിമുഖ കുര്‍ബാന തുടരാന്‍ മാര്‍പ്പാപ്പ അനുമതി നല്‍കി. ഇത് വ്യക്തമാക്കി മെത്രാപ്പൊലീത്തന്‍ വികാരി മാര്‍ ആന്റണി കരിയില്‍ സര്‍ക്കുലര്‍ പുറത്തിറക്കി.

രൂപതാധ്യക്ഷന്‍മാരുടെ പ്രത്യേക അധികാരം വത്തിക്കാന്‍ പിന്‍വലിച്ചിട്ടില്ലെന്നും മാര്‍ കരിയില്‍. പരിഷ്‌കരിച്ച പുസ്തക പ്രകാരമായിരിക്കും നാളെ മുതല്‍ കുര്‍ബാന. എന്നാല്‍ ഏകീകൃത കുര്‍ബാനയില്‍ ഇളവ് അനുവദിച്ചതായി അറിയില്ലെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. വത്തിക്കാനില്‍ നിന്ന് അറിയിപ്പ് ലഭിച്ചിട്ടില്ല. സിനഡ് തീരുമാനത്തില്‍ മാറ്റമില്ലെന്നും സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച് ബിഷപ് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...