തിരുവനന്തപുരത്ത്: തിരുവനന്തപുരത്ത് 18 വയസ്സുകാരൻ അലന്റെ കൊലപാതകത്തിൽ പിടിയിലായ വിദ്യാർഥിയെ ജുവൈനൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കി. 17 വയസ്സുകാരനായ വിദ്യാർഥിയുടെ സഹോദരനോട് ഫുട്‌ബോൾ മത്സരത്തിനിടെ മോശമായി പെരുമാറിയതാണ് സംഘർഷത്തിന് കാരണമായത്. അലനെ കുത്തിയ ആളെ ഇതുവരെയും പിടികൂടാൻ ആയിട്ടില്ല. ഫുട്‌ബോൾ മത്സരത്തെ തുടർന്നുണ്ടായ തർക്കമാണ് അലന്റെ കൊലപാതകത്തിൽ കലാശിച്ചത്. കേസിൽ പിടിയിലായ 17 വയസ്സുകാരന്റെ സഹോദരനോട് മത്സരത്തിനിടെ രാജാജി നഗറിലുള്ള വിദ്യാർത്ഥി കയർത്തു സംസാരിച്ചു. ഇതാണ് അക്രമ സംഭവങ്ങളുടെ തുടക്കം. ഈ വിദ്യാർത്ഥി സഹോദരനായ 17 വയസ്സുകാരനെ വിവരം അറിയിച്ചു. പിന്നീട് ഇതുമായി ബന്ധപ്പെട്ട് വിവിധ ഇടങ്ങളിൽ വെച്ച് സംഘർമുണ്ടായി. ഒത്തുതീർപ്പ് ചർച്ചയ്ക്കായി ചേർന്നപ്പോഴാണ് അലന് കുത്തേറ്റത്. വിദ്യാർത്ഥികൾ എത്തിയത് കാപ്പാ കേസ് പ്രതിക്ക് ഒപ്പമായിരുന്നു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]






























