മദ്യവില കൂട്ടുന്നു ; ബവ്റിജസ് കോർപ്പറേഷന്റെ ശുപാർശ സർക്കാരിനും മദ്യക്കമ്പനികൾക്കും നേട്ടമാകും

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : മദ്യക്കമ്പനികൾക്കു വില വർധിപ്പിച്ചു നൽകണമെന്ന ബവ്റിജസ് കോർപ്പറേഷന്റെ ശുപാർശ സർക്കാരിനും മദ്യക്കമ്പനികൾക്കും നേട്ടമാകുമെങ്കിലും മദ്യം ഉപയോഗിക്കുന്നവരുടെ പോക്കറ്റ് ചോർത്തും. കോവിഡ് കാലത്ത് ആകെയുലഞ്ഞ കുടുംബ ബജറ്റ് താളം തെറ്റുകയും ചെയ്യും.

ശതമാനം അടിസ്ഥാനപ്പെടുത്തിയാണു സർക്കാരിനു നികുതി ലഭിക്കുകയെന്നതിനാൽ കൂടുന്ന ഓരോ രൂപയും സർക്കാരിന് അധിക വരുമാനമാണ്. മദ്യക്കമ്പനികൾ നഷ്ടം സഹിക്കുന്നതിനാലാണു വില കൂട്ടാൻ ശുപാർശ നൽകിയതെന്ന ബെവ്കോയുടെ വാദം ന്യായമാണെങ്കിൽ വർധിക്കുന്ന വിലയുടെ നികുതിയെങ്കിലും ഒഴിവാക്കാനാണു സർക്കാർ തയാറാകേണ്ടത്. ബജറ്റിൽ വില വർധനയുണ്ടാകുമെന്ന സൂചനകൾ ശക്തമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...