അലനും താഹയും മാവോയിസ്റ്റുകളാണെങ്കില്‍ സര്‍ക്കാര്‍ എന്‍ഐഎയെ എതിര്‍ക്കുന്നതെന്തിന് ; കേന്ദ്രമന്ത്രി വി.മുരളീധരന്‍

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : മുസ്‍ലിം ലീഗിനുള്ളില്‍ തീവ്രവാദികള്‍ ഉണ്ടെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. ശബരിമലയിലും പള്ളിത്തര്‍ക്കത്തിലും ബീഫ് വിഷയത്തിലും സിപിഎമ്മിന് ഇരട്ടത്താപ്പാണ്. അലനും താഹയും മാവോയിസ്റ്റുകളാണെങ്കില്‍ സര്‍ക്കാര്‍ എന്‍ഐഎയെ എതിര്‍ക്കുന്നതെന്തിനെന്നും മുരളീധരന്‍ കരിപ്പൂരില്‍ ചോദിച്ചു.

കേസില്‍ മുഖ്യമന്ത്രി കൊക്കൊണ്ട ആദ്യനിലപാടില്‍ നിന്ന് പിന്നോട്ട് മാറിയതും വിവാദത്തിനിടയാക്കിയിരുന്നു. പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകരായിരുന്ന പന്തീരാങ്കാവ് കേസിലെ പ്രതികളെ പാര്‍ട്ടിയില്‍ നിന്ന് പൂറത്താക്കിയതായി കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ പ്രസ്താവിച്ചിരുന്നു

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

സവാള വില കുത്തനെ ഉയർന്നതോടെ കേന്ദ്ര സർക്കാർ ബഫർ സ്റ്റോക്കിൽ നിന്നുള്ള വിതരണം വേഗത്തിലാക്കാൻ...

0
ന്യൂഡൽഹി: ചില്ലറ വിപണിയിൽ സവാള (ഉള്ളി) വില കുത്തനെ ഉയർന്നതോടെ കേന്ദ്ര...

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...