അ​ലി​ഗ​ഡി​ല്‍ വ്യാ​ജ മ​ദ്യം ക​ഴി​ച്ച്‌ എ​ട്ടു പേ​ര്‍ മ​രി​ച്ചു

For full experience, Download our mobile application:
Get it on Google Play

അ​ലി​ഗ​ഡ് : ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ അ​ലി​ഗ​ഡി​ല്‍ വ്യാ​ജ മ​ദ്യം ക​ഴി​ച്ച്‌ എ​ട്ടു പേ​ര്‍ മ​രി​ച്ചു. ഗു​രു​ത​രാ​വ​സ്ഥ​യി​ലു​ള്ള അഞ്ച് പേ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ട്ര​ക്ക് ഡ്രൈ​വ​ര്‍​മാ​രാ​ണ് മ​രി​ച്ച​തെ​ന്ന് ഡി​ഐ​ജി ദീ​പ​ക് കു​മാ​ര്‍ പ​റ​ഞ്ഞു.

ക​ര്‍​സി​യ​യി​ലെ ഒ​രു ക​ച്ച​വ​ട​ക്കാ​ര​നി​ല്‍ നി​ന്ന് വാ​ങ്ങി​യ ത​ദ്ദേ​ശ നി​ര്‍​മ്മിത മ​ദ്യം ക​ഴി​ച്ച്‌ ര​ണ്ട് പേ​ര്‍ മരിച്ചെന്നുള്ള വി​വ​രം ലോ​ധ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ല​ഭി​ച്ചി​രു​ന്നു. പോ​ലീ​സും മു​തി​ര്‍​ന്ന ജി​ല്ലാ ഉ​ദ്യോ​ഗ​സ്ഥ​രും സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​യ​പ്പോ​ള്‍ കാ​ര്‍​സി​യ​യി​ലും സ​മീ​പ ഗ്രാ​മ​ങ്ങ​ളി​ലും ആ​റ് പേ​ര്‍ കൂ​ടി മ​രി​ച്ച​താ​യി വി​വ​രം ലഭി​ച്ചു. ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​യ​തി​നാ​ല്‍ അ​ഞ്ച് പേ​രെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പി​ന്നീ​ട് ജ​വ​ഹ​ര്‍​ലാ​ല്‍ നെഹ്‌റു മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​താ​യും എ​ക്സൈ​സ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ര്‍ ഡി. ​ശര്‍​മ്മ പ​റ​ഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നീറ്റ് സമരക്കാർക്കെതിരായ കേസ് ; തുടർനടപടികളിലേക്ക് കടക്കില്ലെന്ന് വ്യക്തമാക്കി ബിഹാർ പോലീസ്

0
പട്‌ന: നീറ്റ് പരീക്ഷയ്‌ക്കെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്ക് നേരെ എകെ 47 പ്രയോഗിച്ചതില്‍...

​അപമാനിക്കാൻ തുനിഞ്ഞാൽ സംഘടനയായി ഒതുങ്ങി നിൽക്കില്ല ; കോൺഗ്രസ് നേതൃത്വത്തിന് മുന്നറിയിപ്പുമായി എം പി...

0
ആലപ്പുഴ: കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നറിയിപ്പുമായി യൂത്ത് കോണ്‍ഗ്രസ് ആലപ്പുഴ ജില്ലാ പ്രസിഡന്റ്...

കുണ്ടറയിലെ യുവാവിന്റെ മരണം : ഉത്തരവാദികൾക്കെതിരെ ഉടൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ്

0
കൊല്ലം: കുണ്ടറയില്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് വിട്ടയച്ച യുവാവ് ചികിത്സയിലിരിക്കെ മരിച്ച...

മുഖ്യമന്ത്രിക്ക് പരാതി നല്‍കാനെത്തിയ വയോധികയോട് ക്രൂരത ; പോലീസുകാർ മർദ്ദിച്ചതായി ആരോപണം

0
തിരുവനന്തപുരം: മുഖ്യമന്ത്രിയെ നേരില്‍ കണ്ട് പരാതി നല്‍കാനെത്തിയ വയോധികയെ പൊലീസുകാര്‍ മര്‍ദ്ദിച്ചതായി...