എല്ലാം പകുതിവിലയ്ക്ക് ; കെ.എസ്.ഡി.പി. യുടെ മരുന്നുകൾ അടുത്തവർഷം മുതൽ മെഡിക്കൽ ഷോപ്പുകളിൽ ലഭ്യമാകും

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : സ്വന്തം ബ്രാൻഡിൽ മെഡിക്കൽ ഷോപ്പുകളിലേക്കു നേരിട്ടു മരുന്നെത്തിക്കാനൊരുങ്ങി കേരള സ്റ്റേറ്റ് ‍ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ്(കെ.എസ്.ഡി.പി.). അടുത്തവർഷത്തോടെ ഇതു നടപ്പാകും. നിലവിൽ വിപണിവിലയെക്കാൾ 50 ശതമാനം കുറച്ചാണു കെ.എസ്.ഡി.പി. മരുന്നുകൾ സർക്കാർ സ്ഥാപനങ്ങൾക്കും മറ്റുസംസ്ഥാനങ്ങൾക്കും നൽകുന്നത്. ഇതേവിലക്കുറവിൽ നേരിട്ടുവിതരണം തുടങ്ങുന്നതോടെ വിപണിയിൽ മികച്ചനേട്ടം കൈവരിക്കാനാകുമെന്ന പ്രതീക്ഷയിലാണു കെ.എസ്.ഡി.പി.

അമോക്സിലിൻ, ആംപിസിലിൻ, ഡോക്സിസൈക്ളിൻ, പാരാസെറ്റമോൾ തുടങ്ങിയ മരുന്നുകളാണു കെ.എസ്.ഡി.പി.യിൽ കൂടുതൽ ഉത്പാദിപ്പിക്കുന്നത്. 15,000 കോടി രൂപയുടെ മരുന്നാണു കേരളം പ്രതിവർഷം ഉപയോഗിക്കുന്നത്. ഇതിൽ 220 കോടിയുടെ മരുന്നു മാത്രമാണു കേരളത്തിൽ ഉത്പാദിപ്പിക്കുന്നത്.
new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പെട്രോളുമായെത്തി വനിതാ മജിസ്ട്രേട്ടിനെ ഭീഷണിപ്പെടുത്തിയ സംഭവം ; പ്രതികൾക്ക് 5 വർഷം തടവ്

0
കോട്ടയം : അടിപിടിക്കേസിൽ കോടതിയിൽ അനൂകൂല നിലപാട് സ്വീകരിക്കുന്നില്ലെന്നാരോപിച്ചു കാറിൽ പെട്രോൾ...

സിഎംആര്‍എല്‍-എക്‌സാലോജിക് ദുരൂഹ സാമ്പത്തിക ഇടപാട് ; 85 ലക്ഷം കൈമാറിയത് ആർക്ക്? വീണക്കെതിരെ പുതിയ...

0
കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് സൊല്യൂഷന്‍സ് ദുരൂഹ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് എക്‌സാലോജിക് മാനേജിംഗ്...

അനുമതി തേടി നൂറോളം കണ്ടെയ്നറുകൾ വിഴിഞ്ഞത്തേക്ക് ; 10 ഏജൻസികൾ അടുത്തയാഴ്ച എത്തും

0
വിഴിഞ്ഞം : രാജ്യത്തിന്റെ പല ഭാഗങ്ങളിൽനിന്നുള്ള നൂറോളം കണ്ടെയ്നറുകൾ വിഴിഞ്ഞം തുറമുഖം...

ജയിൽ മെനുവിൽ നിന്ന് മട്ടൻ ഒഴിവാക്കാൻ ആലോചന ; തടവുകാരിൽ അതൃപ്തി

0
കണ്ണൂർ : തടവുകാരുടെ ഭക്ഷണ മെനുവിൽ മട്ടൻ ഒഴിവാക്കാൻ ആലോചന. ജയിൽ...